പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്
[പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം ]]
| 44008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44008 |
| യൂണിറ്റ് നമ്പർ | LK/2018/44008 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | അഖിൽ |
| ഡെപ്യൂട്ടി ലീഡർ | ഹൃദ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജിൻപ്രേമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോഫിയ |
| അവസാനം തിരുത്തിയത് | |
| 20-10-2018 | 44008 |
ലിറ്റിൽ കൈറ്റ്സ്
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.എൽ. സനൽകുമാർ നിർവ്വഹിച്ചു, അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് നൽകുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസ്സ് നൽകി വരുന്നു, ഓരോ മാസത്തിലും ഒരു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ തല ക്യാമ്പുകൾ നടത്തുന്നു. ഈ ക്യാമ്പുകളിൽ കമ്പ്യൂട്ടർ എക്സ്പർട്ടുകളെ കൊണ്ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിക്കുന്നു.
ലക്ഷ്യം
1. വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾക്ക് ഉള്ള താൽപര്യം വളർത്തുക.
2. വിദ്യാലയങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക.
3. വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക.
4. സാങ്കേതിക ഉപകരണങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
5. സുരക്ഷിതവും യുക്തവും മാന്യവുമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുക.
6. പുതു തലമുറയ്ക്ക് സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടുത്തുക.
7. ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കികകോടുക്കുക.
അധ്യാപക പ്രതിനിധികൾ
Rejin Prema .R.J
Sophiya .P.N
വിദ്യാർത്ഥി പ്രതിനിധികൾ
അഖിൽ .എസ്.എൽ
ഹൃദ്യ .എൽ. ജയൻ
ഗ്രൂപ്പ്
1. ഡെസ്ക്ടോപ്പ് - അംഗങ്ങൾ 7
2. ലാപ്ടോപ്പ് - അംഗങ്ങൾ 7
3. ടാബ് ലറ്റ്- അംഗങ്ങൾ 6
4. പ്രോജക്ടർ- അംഗങ്ങൾ 6
5. സ്കാനർ- അംഗങ്ങൾ 7
6. പ്രിന്റർ- അംഗങ്ങൾ 7
പ്രവർത്തനങ്ങൾ
ഏകദിന ക്യാമ്പ് 2018-19
അനിമേഷൻ
പ്രോഗ്രാമിങ് ഗ്രൂപ്പ്
പ്രോഗ്രാമിങ് സെലക്ഷൻ
![]()
![]()
![]()
![]()
പ്രോഗ്രാമിങ് ഗ്രൂപ്പ്
ഉപജില്ലാതല ദ്വിദിനക്യാമ്പ്
തിയതി-06/10/2018 & 07/01/2018
![]()
Camp A- Programming - S1 (HSS) -2nd Floor
![]()
![]()
![]()
![]()
Camp B- Animation - Computer Lab (HS) -2nd Floor
![]()
![]()
![]()
![]()
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ആലോചനായോഗം2018-19
![]()
![]()
![]()
![]()
ഒക്ടോബർ - 1 ലിറ്റിൽ കൈറ്റ്സ്സ് ഡിജിക്കൽ മാഗസിൻ ആലോചനായോഗം കൂടി.ഈ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.വിൽഫ്രഡ്, ഹെഡ്മസ്റ്റർ.ശ്രീ.സനൽകുമാർ, എസ്.ആർ.ജി കൺവീനർ ശ്രീമതി. സാലി ,എസ്.ഐ.ടി, സി.ശ്രീ, ഷിബു.വിദ്യാരംഗം കൺവീനർ ശ്രീമതി ശുഭലേഖ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് മാരായ ശ്രീമതി സോഫിയ,ശ്രീമതി രജിൻപ്രേമ ,ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം 2018-19
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി " സാമൂഹ്യ മാധ്യമങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, മലയാളം ടൈപ്പിംങ്, ഇംഗ്ലീഷ് ടൈപ്പിംങ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകി
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
മലയാളം ടൈപ്പിംങ്
![]()
![]()
![]()
ഇംഗ്ലീഷ് ടൈപ്പിംങ്
![]()
![]()