ജി ജി യു പി സ്കൂൾ പൊക്കുന്ന്
| ജി ജി യു പി സ്കൂൾ പൊക്കുന്ന് | |
|---|---|
| വിലാസം | |
പൊക്കുന്ന് പൊക്കുന്ന്,കോഴിക്കോട് 7 , 673007 | |
| സ്ഥാപിതം | 01 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04952331491 |
| ഇമെയിൽ | ggupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17234 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | INDIRA.K |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 17234gup |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ചരിത്രം
1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ . സർവോത്തമറാവു ഈ വിദ്യാലയം ഏട്ടെടുത്ത് നടത്തി പോന്നു. 1948 ൽ ഹയർ എലിമൻ ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങിയത്.1972 നവമ്പർ25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ റെ മേൽനോട്ടം നടത്തിപ്പോന്നു.
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- JIJITHA.I.G
- ഗീതാഞ്ജലി
- ഹേമലത.കെ
- REJILA.T.K
- ELSAMMAJOSEPH
- സിന്ധു
- സീന
SUDHA.V
- SUNITHA.P.R
- റഷീദ്
- ഖാലിദ്.പി
CHANDRALEKSHMI.C.R
- ലളിത
RUBI SAMUEL
- രാജേശ്ശരി
- മ്യദുല
- സാദിഖ് എം വി
- ഗീത
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ജീവനം പരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ റാലി നടന്നു.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2311817,75.8200206|width=800px|zoom=12}}