കുറുവ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13369 (സംവാദം | സംഭാവനകൾ)
                                                                                

കുറുവ യു പി സ്കൂൾ
വിലാസം
കുറുവ

കുറുവ ,പി.ഒ കടലായി
,
670003
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04972734260
ഇമെയിൽkuruvaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13369 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപൻ ടി കെ
അവസാനം തിരുത്തിയത്
08-09-201813369


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

''''1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ . '''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .


''''ചന്ദൻ ആയത്താർ ,കുഞ്ഞിരാമൻ മാസ്റ്റർ .കണ്ണൻ മാസ്റ്റർ കാട്ടാമ്പള്ളി ,എന്നീ മൂന്നു പേരുടെ തോട്ടട തോണിയൊട്ടു കാവിൽ നിന്നുള്ള കൂട്ടായ്മയാണ് കുറുവയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയെന്നത് . തുടർന്ന് സ്കൂളിന് ആവശ്യമായ സ്ഥലം ചന്ദ്രൻ ആയത്താർ നൽകി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി സ്കൂൾ ആരംഭിക്കുകയും ചെയ്തു .ആദ്യകാല അദ്ധ്യാപകർ കണ്ണൻ മാസ്റ്റർ ,മാധവി ടീച്ചർ ,അനന്ദൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ ,ചെറിയ അനന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു

     .തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട്.''''
    കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്

മാനേജ്‌മെന്റ്

കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .വി വി വിജയൻ ആണ് മാനേജർ

മുൻസാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ

1 .ശ്രീ . രാഘവൻ മാസ്റ്റർ .

2. ശ്രീ. ലക്ഷ്മി ടീച്ചർ 3 .ശ്രീ.വേണുഗോപാലൻ മാസ്റ്റർ 2014 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ സതീഷ്

കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര} അഷിക് ത്തോട്ടെൻ

അജിത് മാസ്റ്റർ

പൂർവ്വ വിദ്യാർഥി സംഗമം

ഹെഡ്മാസ്റ്റർ & സ്റ്റാഫ് കുറുവ യു.പി.സ്കൂൾ

-ശ്രീ.ടി.കെ.പ്രദീപൻമാസ്റ്റർ ( ഹെഡ്മാസ്റ്റർ )

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ഒരു ഐ ടി ലാബ് ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് .

കുറുവ യു .പി സ്കൂൾ ബ്‌ളോഗ്

സ്കൂളിന് സ്വന്തമായി ഒരു ബ്ളോഗ് അടുത്ത കാലത്തു തുടങ്ങിയിട്ടുണ്ട്

school logo
http://kuruvaupschol.blogspot.in/

സ്മാർട്ട് ക്‌ളാസ്സ് റൂം ( ഐ ടി ലാബ്)

സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.

കുറുവ യു .പി

,

സ്മാർട്ട് ക്‌ളാസ്സ് റൂം55

പാഠ്യേതര പ്രവർത്തനങ്ങൾ2016-17

പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബ് സമ്മാനം ലഭിച്ചു .2016 -2017 വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം

പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം

സബ്ജില്ലാസംസ്‌കൃതോത്സവം - ഓവർ ഓൾ നാലാം സ്ഥാനം

നാടകം സംസ്‌കൃതം - ഒന്നാംസ്ഥാനം

നാടകം മലയാളം' - രണ്ടാം സ്ഥാനം

''''റവന്യൂ ജില്ലാ നാടകം സംസ്‌കൃതം- രണ്ടാം സ്ഥാനം '

അടിക്കുറിപ്പ്‌
ഹരിത കേരളം

' ഹരിത കേരളം'

പാഠ്യേതര പ്രവർത്തനങ്ങൾ2017-18

പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച ഗണിത ക്ലബ്ബ് സമ്മാനം ലഭിച്ചു 20118-19വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം

പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം

ഹരിത കേരളം

ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ്

2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത്‌ .

ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത്‌ .

എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രെറി

തനതു പ്രവർത്തനം

  '             'സമന്വയ'''' - സ്വയം സംരംഭകത്വ പരിപാടി 
 'പ്രവൃത്തിപരിചയ ക്ളബ്  --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ ,

അഴക്സോപ്പ്

പ്രവൃത്തിപരിചയ ക്ളബ് [സേവന] ഉല്പന്നങ്ങൾ
കുറുവ യു .പി
കുറുവ യു .പി

,

' ഹരിത കേരളം'

വിവിധ ക്ളബുകൾ

സയൻസ് ക്ലബ്ബ് , ഫോറസ്ട്രി ക്ളബ്ബ് , ഹരിത ക്ളബ്ബ്

പരിസ്ഥിതി ദിനാചരണം

ഗണിതശാസ്ത്രക്ലബ്ബ് , , ഭാഷാ ക്ളബ്ബ് ,, വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,, ബാലസഭ ,, സ്പോർട്സ് ,, സ്കൗട്ട് ആൻഡ് ഗൈഡ്

ജെ ആർ സി .. പ്രവൃത്തിപരിചയ ക്ളബ് ,, ബുൾബുൾ ,,, ഊർജ്ജ ക്ളബ്ബ്

പഠനയാത്ര ,, ശുചിത്വം ,, ദേശീയ ദിനാഘോഷം

പഠന പ്രവർത്തനങ്ങൾ

ക്‌ളാസ് റൂം പാഠപുസ്തക പഠനപ്രവർത്തനങ്ങൾക്ക് പുറമെ പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കും ,മികവ്പുലർത്തുന്ന കുട്ടികൾക്കും പ്രത്യേക ക്‌ളാസ്സുകൾ നടത്താറുണ്ട് .

  '⇎മലയാള തിളക്കം 
   ⇎ മുന്നേറ്റം 
   ⇎എൽ എസ് എസ് ,യു എസ് എസ്  കോച്ചിങ് 
   ⇎ സംസ്‌കൃത സ്കോളർഷിപ് പരിശീലനം 
   ⇎സുഗമ ഹിന്ദി പരീക്ഷ  പരിശീലനം 
   ⇎ ഉറുദു ടാലെന്റ് എക്സാം പരിശീലനം'
⇎അറബിക് അലീഫ് ടാലെന്റ് ടെസ്റ്റ്  
⇎ ഹലോ ഇംഗ്ലീഷ്  
⇎ ഹരിതോത്സവം   

]

മലയാള തിലകം എളയാവൂർ സി ആർ സി തല ഉൽഘാടനം

മലയാള തിളക്കം
' കുറുവ യു .പി

,

പൂർവ്വ വിദ്യാർഥി സംഗമം


പൊതുവിദ്യാഭാസ സംരക്ഷണ യത്നം

== പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം ==

 ഇതിന്റെ  ഭാഗമായി മികവുത്സവം ,ഗൃഹസമ്പർക്കപരിപാടി എന്നിവ നടത്തി .

സ്കൂൾ വികസന സമിതി

 സ്കൂൾ വികസന സമിതി രൂപികരിച്ചു പ്രവർത്തനമാരംഭിച്ചു 
 ചെയര്മാൻ --ശ്രീ .എൻ ബാലകൃഷ്ണൻ {കൗൺസിലർ കണ്ണൂർ കോര്പറേഷൻ  കുറുവ ഡിവിഷൻ ]
  വർക്കിങ് ചെയര്മാൻ --ശ്രീ.പവിത്രൻ .കെ 
വൈസ് ചെയര്മാൻ---                  അരുൺ സി {പി ടി എ പ്രസിഡന്റ് }
                                  ശ്രീ .ചന്ദ്രബാബു 
                                  ശ്രീ .കെ കെ രാജീവ് 
                                  ശ്രീമതി സജിത സജീർ [മദർ പി ടി എ പ്രസിഡന്റ് ]
                                  ശ്രീ മതി .അനിത 
  കൺവീനർ               -        ശ്രീ .ടി.കെ പ്രദീപൻ [ഹെഡ്മാസ്റ്റർ }

പച്ചക്കറിക്കൃഷി,ജയ്‌വവൈവിദ്യതോട്ടം,ഔഷധതോട്ടം

ജയ്‌വവൈവിദ്യതോട്ടത്തിനോടനുബന്ധിച്ചു പച്ചക്കറിക്കൃഷി,,ഔഷധതോട്ടം എന്നിവ ഉണ്ട് ,സ്ഥലപരിമിതി കൊണ്ട് ഔഷധത്തോട്ടം ടെറസ്സിൽ ആണ് നടത്തിയത്

സ്കൗട്ട് ആൻഡ് ഗൈഡ് ഐ ആർ പി സി തയ്യിൽ കേന്ദ്രംകേന്ദ്രം സന്ദർശിക്കുന്നു

കുട്ടികൾ ശേഖരിച്ച വസ്തുക്കൾ കേന്ദ്രത്തിനു കൈമാറുന്നു

അക്കാദമിക മാസ്റ്റർ പ്ലാൻ

സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി രക്ഷിതാക്കളുടെ മുന്നിൽ പ്രസിദ്ധീകരിച്ചു

'2018-19 സ്കൂൾ വാർത്തകൾ

പ്രവേശന ഉത്സവം

-പ്രവേശനഉത്സവത്തോടെ ആണ് പ്രവർത്തനങ്ങൾ ആരംഭിച്ചത് പ്രേവേശനോത്സവത്തിന്റ്റെ ഉൽഘാടനം കണ്ണൂർ കോര്പറേഷൻ കൗൺസിലർ ശ്രീ.എൻ .ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു .പൂർവവിദ്യാർഥി സംഘടന കുട്ടികൾക്ക് സമ്മാനം നൽകി .കുട്ടികൾക്ക് റോസാപൂവും ,പഠനോപകരണങ്ങളും ലഡുവും നൽകി .കുട്ടികളുടെ കലാപരിപാടികളും നടന്നു

]

praveshanolsavan 2018

''''സൗജന്യബാഗ് വിതരണം''''

ഗ്രാമീണ ബാങ്ക് തയ്യിൽ സ്കൂളിലെ സാമ്പത്തികമായി പിന്നോട്ടുള്ള കുട്ടികൾക്ക് സൗജന്യമായി ബാഗ് വിതരണം നടത്തി കൗൺസിലർ ണ്.ബാലകൃഷ്ണൻ മാസ്റ്റർ ബാഗു വിതരണം ഉൽഘാടനം ചെയ്തു .ബാങ്ക് മാനേജർ ഉൾപ്പെടെ ഉദോഗസ്ഥർ പങ്കെടുത്തു

പരിസ്ഥിതി ദിനം =

പരിസ്ഥിതി ദിനം വിപുലമായി നടത്തി .കുട്ടികൾ നിർമിച്ച ബാഡ്ജ് ധരിച്ചു പ്രതിജ്ഞ എടുത്തു .കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു .പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു ,സ്കൂൾ പരിസരത്തു വൃക്ഷത്തൈ നാട്ടു പിടിപ്പിച്ചു

'''വൃക്ഷത്തൈവിതരണം'''

കുട്ടികൾക്ക് പരിസ്ഥിതിദിനാചാരത്തോടനുബന്ധിച്ചു സൗജന്യമായി വൃക്ഷത്തൈ വിതരണം നടത്തി .സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉൾപ്പെടെ അദ്ധ്യാപകർ വിതരണം നടത്തി

'''പച്ചക്കറിവിത്തുവിതരണം'''

കുട്ടികൾക്ക് പരിസ്ഥിതിദിനാചാരത്തോടനുബന്ധിച്ചു സൗജന്യമായി പച്ചക്കറിവിത്തുവിതരണം നടത്തി .സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉൾപ്പെടെ അദ്ധ്യാപകർ വിതരണം നടത്തി

'''വായനാവാരം'''

വായനാവാരം വായനാവാരംസമുചിതമായി നടത്തി.ക്ലാസ് ലൈബ്രെറി പ്രവർത്തനം തുടങ്ങി , പത്രവായനാമത്സരം നടത്തി .പുസ്തക വായനാകുറിപ്പ്തയ്യാറാക്കൽ തുടങ്ങി

'''വിദ്യാരംഗം -- ഭാഷാക്ലബ്‌ ഉത്ഘാടനം '''

വിദ്യാരംഗം -- ഭാഷാക്ലബ്‌ ഉത്ഘാടനം ശ്രീമതി പ്രേമജടീച്ചർ നിർവഹിച്ചു .ശ്രീനാരായണഗുരു വായനശാല കുറുവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനപെട്ടിയുടെ ഉത്ഘാടനം  ശ്രീ .മാസ്റ്റർ നടത്തി

'''ശാസ്ത്ര ക്ലബ് -- ഉത്ഘാടനം.ഇലയറിവുദിനം-ഭക്ഷ്യമേള -ചാന്ദ്രദിനം ക്ലാസ്സ് '''

--ക്ലാസ് [ ശ്രീ.കൃഷ്ണൻ കുറിയ ]

''''''LSS വിജയികൾക്ക് അനുമോദനം''''''

LSS വിജയികൾക്ക് അനുമോദനം ശ്രീ. കെ.വി.സുരേന്ദ്രൻ ( എ.ഇ.ഒ )

'''പി ടി എ ജനറൽ ബോഡി '''

2018 -19 പി ടി എ ജനറൽ ബോഡി യോഗം പി ടി എ പ്രസിഡൻഡ് ആയി ശ്രീ.അരുൺ സി ,വൈസ് പ്രസിഡന്റ് - ശ്രീ. സാബിർ, മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി സജിത സജീർ എന്നിവരെ തിരഞ്ഞെടുത്തു --ശ്രീ.അരുൺ സി ( പി ടി എ പ്രസിഡൻഡ് )--മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി സജിത സജീർ

'''പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണം ''' -

====--ശ്രീ.രാജീവൻ കെ.കെ (ചെയർമാൻ പൂർവവിദ്യാർഥി സംഘടന )

==='''സ്കൂൾ ബാലസഭ ഉൽഘാടന പരിപാടി'''===

ശതാബ്‌ദി ആഘോഷം2018-2019

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

സ്വാതന്ത്ര്യദിനാഘോഷം

കുറുവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു .രാവിലെ സ്കൂൾ അസംബ്ലിയിൽവച്ചു ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.പ്രദീപൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.സ്കൂൾ ഗൈഡ് ,ബുൾബുൾ യൂണിറ്റ് പതാകാഗാനം ആലപിച്ചു .പി.ടി.എ പ്രസഡൻറ് ശ്രീ.അരുൺ സി.പങ്കെടുത്തു. തുടർന്ന് പരിപാടികളുടെ ഉൽഘാടനം .പി.ടി.എ പ്രസഡൻറ് ശ്രീ.അരുൺ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.പ്രദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എസ് .ആർ ജി കൺവീനർ ശ്രീ ഹിലുർ മാസ്റ്റർ ആശംസാപ്രസംഗം നടത്തി .ശ്രീ.മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ സ്വാഗതവും ശ്രീ മുകേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടി നടന്നു.തുടർന്ന് എല്ലാ ക്ലാസിലെയും ക്ലാസ്സ് പി.ടി.എ നടന്നു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു ചെറിയ സഹായം

അദ്ധ്യാപകദിനാചരണം

സംസ്കൃതപഠന ശില്പശാല [കുറുവ യു .പി &കടലായി സൗത്ത് യു .പി (8/9/2018 )

വഴികാട്ടി

കണ്ണൂർ- കോഴിക്കോട് നാഷണൽ ഹൈവേയിൽനിന്നു കണ്ണൂർ ജെ.ടി.എസ് മുന്നിൽ നിന്ന് തുടങ്ങുന്ന ജെ.ടി.എസ് --കുറുവ-സിറ്റി റോഡിലൂടെ വന്നാൽ കുറുവ യു .പി സ്കൂളിന് മുന്നിൽ എത്തും

{{#multimaps: 11.853657, 75.403853 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=കുറുവ_യു_പി_സ്കൂൾ&oldid=532653" എന്ന താളിൽനിന്ന് ശേഖരിച്ചത്