എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ

23:31, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc (സംവാദം | സംഭാവനകൾ)
അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായപ്പോൾ 1.jpeg
രക്ഷകരായ അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളികൾക്ക് കടയ്ക്കാവൂർ സ്കൂളിന്റെ ആദരവ് 1.jpeg
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വിലാസം
കടയ്കാവൂർ

695306
,
തിരുവ‍നന്തപുരം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0470 2656808
ഇമെയിൽsspbhskadakavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്42019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവ‍നന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭ .എസ്. കെ (IC)
അവസാനം തിരുത്തിയത്
06-09-2018Sitc


പ്രോജക്ടുകൾ







ചരിത്രം

ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാർവതീ ഭായി ഹൈസ്കൂൾ. അഞ്ചുമുതൽ പത്തുവരെ ക്ലാസ്സു കളിൽ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ൽ ചിറയിൻകീഴ് പടി ഞ്ഞാറേപാലവിള വീട്ടിൽ പരേതനായ ശ്രീ.എം. പരമേശ്വരൻ പിള്ള സാറാ ണ് ഈ സ്കൂൾ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുൻ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റർ.മിഡിൽ സ്കൂളായും പിന്നീട് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റർ ശ്രീ. ശങ്കര അയ്യർ സാറായി രുന്നു. ശ്രീ നാരായണൻ സാർ, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥൻ നായർ സാർ തുടങ്ങി പ്രഗല്ഭരായ വ്യക്തികൾ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്കൂളിന്റെ മാനേജർ ചെമ്പഴന്തി അഷ്ടമിയിൽ ശ്രീ സി.ശശിധരൻനായരാണ്. കുട്ടികൾക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതിൽ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിർമ്മാണപ്രവർത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

 
ദുരിതാശ്വാസ പ്രവത്തനം രണ്ടാം ഘട്ടം 1

,

 
ദുരിതാശ്വാസ പ്രവത്തനം രണ്ടാം ഘട്ടം 2

ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടർലാബുകൾ, ലൈബ്രറി, സയൻസ്,മാത്സ്,സോഷ്യൽസയൻസ് ലാബുകൾ, മൾട്ടിമീഡിയ ക്ലാസ്സുമുറികൾ ചിത്രം


  • .
പ്രമാണം:42019sports.jpg
 
MADUIRAVANI.

== മികവുകൾ ==

]] ]]

 
ഫുൾ A പ്ലസ് നേടിയ വിദ്യാർഥികൾ

|എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ് karatte |പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം library_|സ്‌കൂൾ ലൈബ്രറി field trip_|ഫീൽഡ് ട്രിപ്പ് jrc_|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് sports_|നാഷണൽ സ്പോർട്സ് ഡേ

പ്രമാണം:42019sports.jpg

ദീനാചരണങ്ങൾ

പ്രമാണം:Teachers day celebration

</gallery>

സ്‌കൂൾ ലോഗോ

പ്രമാണം:L

മാനേജ്മെന്റ്

ശ്രീ.എം. പരമേശ്വരൻ പിള്ള,
ശ്രീ.പി.കെ.ഗോപിനാഥൻ പിള്ള,
ശ്രീ.സി.ശശിധരൻ നായർ

മുൻ സാരഥികൾ

നാരായണൻ
പി.കെ.ഗോപിനാഥൻ നായർ
രാജമ്മ(1983-1987)
വാസുപിള്ള(1987-1988)
ലീല.ജി(1988-1992)
വസന്തകുമാരി(1992-1996)
രാമചന്ദ്രൻ നായർ.പി(1996-99)
സുധർമണി.സി(1999-2002)
ഉഷ.ജി(2002-2006)
പദ്മകുമാർ.പി(2006-2008)
ജയ.എസ്(2009-2010)
ഗീത.കെ(2010-11)
രാജസുധാമ്മ.എസ്(2013-2015)
പ്രസന്നകുമാരി.സി.ഐ(2013-2015)
ഉമാദേവി.സി.കെ(2015-2016)
ജി .സിന്ധു (2016-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍‍ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
വിജി തമ്പി (സിനിമാസംവിധായകൻ)
ബ്രഹ്മാനന്ദൻ (സിനിമാ പിന്നണിഗായകൻ)
വക്കം പുരുഷോത്തമൻ (മുൻ ലഫ്റ്റനന്റ് ഗവർണർ)
ആനത്തലവട്ടം ആനന്ദൻ (​എം.എൽ.എ)
ഡോ.വി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി)
അജിത് കുമാർ ഐ.എ.എസ്

വഴികാട്ടി

{{#multimaps: 8.682618,76.7678904 | zoom=12 }}

വഴികാട്ടി