കെ വി ആർ എച്ച് എസ്, ഷൊറണൂർ
ദൃശ്യരൂപം
| കെ വി ആർ എച്ച് എസ്, ഷൊറണൂർ | |
|---|---|
| വിലാസം | |
ഷൊർണ്ണൂർ 679121 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 10 - 06 - 1931 |
| വിവരങ്ങൾ | |
| ഫോൺ | 04662222354 |
| ഇമെയിൽ | hmkvrhs@gmail.com |
| വെബ്‍സൈറ്റ് | http://kvrhighschool.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20022 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധിക കെ |
| അവസാനം തിരുത്തിയത് | |
| 01-09-2018 | 20022 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അൻ 115 വിധ്യർതികലൻ ഉന്ന്ദ്യിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി,സി
- സീഡ് ക്ലബ്
- ഫിലിം ക്ലബ്
മാനേജ്മെന്റ്
മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1931 - 1964 | കെ.വി രാമൻ നായർ |
| 1923 - 29 | |
| 1929 - 41 | |
| 1941 - 42 | |
| 1942 - 51 | |
| 1951 - 55 | |
| 1955- 58 | |
| 1958 - 61 | |
| 1961 - 72 | |
| 1972 - 83 | |
| 1983 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 | |
| 2005 - 08 | സി.വി.സ്വർണ്ണലത
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ശങ്കരനാരയണൻ ഗവർണർ
- സി.രാമചന്ദ്രൻ ഐ എ എസ്
- സി.കെ .രമചന്ദ്രൻ ഐ എ എസ്
വഴികാട്ടി
| {{#multimaps:11.071508,76.077447}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|