എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13108 (സംവാദം | സംഭാവനകൾ)


എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട
വിലാസം
കണ്ണൂർ

പി.ഒ.തോട്ടട
,
670007
,
കണ്ണുർ ജില്ല
സ്ഥാപിതം23 - 06 - 2000
വിവരങ്ങൾ
ഫോൺ04972733967
ഇമെയിൽsntrustskannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13108 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമം എ
പ്രധാന അദ്ധ്യാപകൻപ്രശോഭ ടി കെ
അവസാനം തിരുത്തിയത്
27-08-201813108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭുമീശാസത്രപരമായീ ചരീത്ര ഐതീഹ്യപശ്ചാതലമൂൾക്കൊണ്ട് കണ്ണൻന്റെ ഊരായ കണ്ണൂരീലെ കണ്ണൂ൪ തലശ്ശേരീ റൂട്ടീൽ കണ്ണൂ൪ എസ്സ് എ൯ കോളേജീന്റെ സമീപത്ത് സ്ഥീതീചെയ്യൂന്ന സരസ്വതീക്ഷേതൃമാണ് കണ്ണൂ൪ എസ്സ് എ൯ ട്രസ്ററ് ഹയ൪സെക്കന്ററീ സ്ക്കൾ

ചരിത്രം

സ്കൂളിന്റെ ചരിത്രം

2000-2001 അധ്യാനവർഷത്തിൽ ഗവൺമെന്റിന്റെ പുതിയ ഉത്തരവു ഓർഡർ നം ജീ ഒ (പി)190/2000 പ്രകാരം കൊളേജുകളിൽ നിന്നും പ്രീഡിഗ്രീ വേർപ്പെടുത്തിയതിന്റെ അടിസ്ഥാനതിൽ എസ്‌ എൻ ട്രുസ്റ്റ്സ്‌ മാനേജുമെന്റിന് എസ്‌ എൻ കൊളേജിന് അനുബെന്ധിച്ച് ഒരുഹൈ സ്കൂൾ ആരഭിക്കാനുള്ള അനുവാധം ലഭിച്ചു. അന്ന്തെ ആർ ഡീ സീ കൺവീനർ ആയിരുന്ന ശ്രീ ടി കെ രാജേന്ദ്രൻ അവർകളുടെ നേത്രുത്വതിൽ കിഴുതത്തള്ളി ദേശവസികളുടെ സഹകരനത്തോടെ 35 കുട്ടികൾ ഉൾപ്പെട്ട് 8-ാംതരവും ​+1 ഉം യാഥാ൪ത്ഥ്യമായി.എസ്സ് എൻ ട്രസ്റ്റ് മാനേജർ ശ്രീ വേള്ളാപ്പ്ള്ളി നടേശൻ മനേജരായുള്ള എസ്സ് എന് ട്രസ്റ്റ്ഹയർസെക്കന്ററി സ്കുളിൽ ശ്രീ പി എസ്സ് ശശിധര൯ അവർകളെ ഹെഡ് മാസ്റററായി നീയമിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

        വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

സയൻസ് ലബോറട്ടറി

കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ആധുനികഉജകരണങ്ങളോട് കൂടിയ ഒരു വിപുലമായ സയൻസ് ലാബാണ് .

സ്‌കൂൾ ലൈബ്രറി

മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി, എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എൻഡോവ്മെന്റും സ്‌കോളർഷിപ്പും

പത്ത് , പന്ത്രണ്ട്  ക്ലാസ്സുകളിൽ ഓരോന്നിലും വാർഷിക പരീക്ഷയിൽഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക്  വർഷംതോറും വിവിധ സ്പോൺസർമാരുടെ എൻഡോവ്മെന്റുകൾ നൽകിവരുന്നു.

മുൻസാരഥികൾ

  • പി.എസ്സ്.ശശിധര൯.പ്രി൯സിപ്പാൾ
  • അജിത്ത് എ.പി, പ്രി൯സിപ്പാൾ ,
  • ബിജു.ജെ പ്രി൯സിപ്പാൾ ,
  • ഷീല കെ, എച്ച്.എം ,
  • റീന. ടി . എച്ച്.എം ,
  • താര ചന്ദ്രൻ എച്ച് .എം ,
  • മിനിജ ആർ വിജയൻ എച്ച് .എം ,

2018-19 വർ‍‍‍‍‍‍‍ഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ 1 പ്രവേശനോത്സവം ഹെഡ്‌മിസ്ട്രസ്സിന്റെ സ്വാഗതത്തോടുകൂടി ആരംഭിച്ചു. മഷിപേനയും മധുരവും നൽകി കുട്ടികളെ സ്വാഗതം ചെയ്തു

===പരിസ്ഥിതിദിനം===


{{#multimaps: 111.856792, 75.410823 | width=800px | zoom=16 }}