എച്ച് ഐ എൽ പി എസ് നീർക്കുന്നം

17:59, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambalapuzha2018 (സംവാദം | സംഭാവനകൾ) (m)


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.

എച്ച് ഐ എൽ പി എസ് നീർക്കുന്നം
വിലാസം
നീർക്കുന്നം

നീർക്കുന്നം പി.ഒ,
,
688005
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9288185859
ഇമെയിൽhilpsnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാഹിദാബീഗം.എസ്
അവസാനം തിരുത്തിയത്
14-08-2018Ambalapuzha2018


പ്രോജക്ടുകൾ


ചരിത്രം

വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;

ഭൗതികസൗകര്യങ്ങൾ

  1. ഓഫീസ് മുറി-1
  2. ക്ളാസ് മുറി-10
  3. സ്റ്റോർ റൂം-1
  4. കമ്പ്യൂട്ടർ ലാബ്-1
  5. എൽ.സി.ഡി.പ്രൊജക്ടർ-1
  6. കമ്പ്യൂട്ടർ-9 എണ്ണം
  7. കമ്പ്യൂട്ടർ പ്രിൻറർ-1
  8. ലൈബ്രറി-1
  9. കളിസ്ഥലം
  10. പാചകപ്പുര
  11. റാമ്പ്-വിത്ത്-ഹാൻറ് റെയിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അദബിയ
  2. മുഹമ്മദ് മുസ്തഫ
  3. ആനന്ദവല്ലി
  4. മുത്തലിബ്
  5. ഭാസുര
  6. ഉമയമ്മ
  7. സുഭദ്ര
  8. സുലൈമാൻ കുഞ്ഞ്
  9. ഖദീജ ബീവി
  10. അജിത്ത്
  11. ഹേമലത
  12. സുരീന ബീവി

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}