യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര | |
---|---|
പ്രമാണം:Ghsmcd.jpg | |
വിലാസം | |
മമ്പ്ര 680 308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0480 2735976 സ്കൂൾ ഇമെയിൽ=uhssmambra@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞാലകുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി ഡി ബിജു |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ കലുർതെക്കുമുറീ വില്ലേജിൽ മാമ്പ്ര പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 12 കി.മീ. തെക്ക് ഹൈവെയിൽ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായിമാമ്പ്ര യുണിയൻ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ദിവംഗതനായ മുൻ കെന്ദ്രമന്ത്രി ശ്രീ പനബീള്ളീ ഗൊവിന്ദ മെനൊന്റെ പ്രത്യകം താല്പര്യം മുലം 1/6/1954ൽ 1ഉം 2ഉം ക്ലാസുകൾ മാത്രമായി ഈ വിദ്യലയം സ്താപിതമയി വ്യത്യസ്ത മതവിഭാഗങലിൽപെട്ട43 പെരടങുന്ന ഈ യുണീയൻ കെരള ചരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റ്ര് ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസസഹകരണ യുണീയൻ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനെജ്മെന്റ്.1958ൽ യു പി സ്കുളായും 1963 ഹൈസ്കുളായും 1991 ഹയർസെക്കഡറിയായും ഈ ഉയർന്നു.1973/74ൽ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എൽ പി,ഹൈസ്കുൾ എന്നിങനെ രണ്ഡായി വിഭജിക്കപെട്ടു.1977ൽ വിദ്യലയത്തിന്റെ രജതജുബിലിയും ആഘൊഷിച്ചു. എകദെശം 1500 വിദ്യാർതികളൂം 60 അധ്യാപകരും ഇവിടേയുൺഡ്. ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി
സൗകര്യങൾ
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ് സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.
നെട്ടങൾ
എസ് എസ് എൽ സി,+2,പരിക്ഷകളിൽ ഉയർന്ന വിജയശതമാനം ജില്ലാതലങളീൽ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്കൗട്ട്&ഗൈഡ്സിൻറേ സെവനം.
വെറീട്ടപ്രവർതനങൾ
ശ്രദെധയമായ യു എച്ച് എസ് എസ് വ്രത്താന്തം എന്ന മാസപത്രം,കൈയെഴുത്ത് മാസികകൾ സജീവമായ ക്ലബ് പ്രവർത്തനങൾ ക്രിഷി ഔഷ്ധ തൊട്ടങൾ ബൊധവൽക്കരണക്ലാസ്കൾ,സ്പൊക്കൺ ഇംഗ്ലിഷ് പരിശിലനക്ലാസുകൾ. .
ഭൗതികസൗകര്യങ്ങൾ
1-6-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറിൽ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറിൽ ഹൈസ്ക്കൂൾ വിഭാഗവും സെക്കൻ്റ ഫ്ളോറിൽ യു പി വിഭാഗവും പ്രവർത്തിക്കുന്നു
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 മരത്തംകോട് ഗവ. ഹൈസ്കൂൾ </googlemap>