ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ്
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ് | |
|---|---|
| വിലാസം | |
തൊട്ടാപ്പ് 680512 , തൃശുർ ജില്ല | |
| സ്ഥാപിതം | 01 - 08 - 1986 |
| വിവരങ്ങൾ | |
| ഫോൺ | 04872530221 |
| ഇമെയിൽ | focusislamic@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24027 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശുർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷംസുദ്ദീൻ |
| പ്രധാന അദ്ധ്യാപകൻ | ഇ.ജി.ജിജി |
| അവസാനം തിരുത്തിയത് | |
| 13-08-2018 | Sunirmaes |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ത്രിസ്സൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചാവക്കാട് കടപ്പുരം തീര പ്രദെശതുല്ല ഒരു അന്ന്എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ് .
ചരിത്രം
1986 ആഗസ്റ്റിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൽ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തൻസീഹുൽ ചാരിറ്റ്ബ്ൽ റ്റ്ര്സ്റ്റാന്നു വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിതങ്ങലാന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2003-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനജൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കവുൻസിലിങ് ക്ലാസ്
മാനേജ്മെന്റ്
തൻസീഹുൽ ചാരിറ്റ്ബ്ൽ റ്റ്ര്സ്റ്റാന്നു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു വിദ്യാലയമെ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുല്ലു. ഇ.പി. മൂസക്കുട്ടി ഹാജി പ്രസിട്ന്ാറ്റ്യും വി. കെ. ഷാഹുൽ ഹമീദ് ഹാജി ജന്നര്ൽ സെക്രെട്ട്രരി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ഇ.ജി. ജിജി,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം.കെ.ഷംസുധീനുമാന്ന്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1986 - 95 | കുഞ്ഞിതങ്ങൽ |
| 1996 - 2003 | മമ്മു |
| 2003-04 | സെബാസ്റ്റ്യൻ |
| 2004 - 05 | സന്നിച്ചൻ |
| 2005- 07 | ജയപ്രസാദ് |
| 2007- 09 | ജിജി.ഇ.ജി |
| 2009 - 10 | ഷംസുധീൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.586372" lon="76.019382" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.581141, 76.033287, focus ehs 10.600208, 76.099033 10.581309, 76.037407 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.