എ. യു. പി. എസ്. മരോട്ടിച്ചാൽ

15:26, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. യു. പി. എസ്. മരോട്ടിച്ചാൽ
വിലാസം
മരോട്ടിച്ചാൽ

മരോട്ടിച്ചാൽ പി ഒ തൃശ്ശൂർ
,
680014
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0487 2688633
ഇമെയിൽaupschoolmarottichal@gmail.com
കോഡുകൾ
സ്കൂൾ കോഡ്22452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവനജകുമാരി കെ
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ



ചരിത്രം

തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള മരോട്ടിച്ചാൽ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ൽ എ യു പി എസ് മരോട്ടിച്ചാൽ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായർ ആയിരുന്നു സ്ഥാപകമാനേജർ.തുടർന്ന് മച്ചിങ്ങൽ ബാലൻമാസ്റ്ററുടെ ഉടമസ്ഥതയിൽ 1966ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബാലൻമാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, എൽ സി ഡി, ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.51948,76.23842|zoom=15}}

"https://schoolwiki.in/index.php?title=എ._യു._പി._എസ്._മരോട്ടിച്ചാൽ&oldid=456713" എന്ന താളിൽനിന്ന് ശേഖരിച്ചത്