സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം | |
---|---|
![]() | |
വിലാസം | |
വേലൂപ്പാടം വേലൂപ്പാടം പി.ഒ, , തൃശ്ശൂർ 680 303 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 04 - 03 - 1984 |
വിവരങ്ങൾ | |
ഫോൺ | 04802762925 |
ഇമെയിൽ | stjosephhsvelupadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. പി.ഒ. വ൪ഗീസ്. |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
ചരിത്രം
തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ൽ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്പ്പറേറ്റ് മാനേജറായ പ്രവര്ത്തിക്കുന്നു.സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ. പി. ഒ. വ൪ഗീസ് മാസ്റ്ററാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
**** - **** | ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪ |
**** - **** | ശ്രീ. പി.ടി. മത്തായി മാസ്റ്റ൪ |
**** - **** | ശ്രീ. സി.ജെ. വ൪ഗീസ് |
**** - **** | ശ്രീ. ടോണി ജൊണ് അക്കര |
**** - **** | ശ്രീമതി. സി.എം. ജെസി ടീച്ച൪ |
**** - **** | ശ്രീമതി. ലിസി ലാസ൪ ടീച്ച൪ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
- നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
- ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.433950" lon="76.355600" zoom="18" width="530" height="350" selector="no" controls="none"> 10.433770, 76.355680, St. Joseph's High School, Velupadam, Thrissur </googlemap>