ചൂരവിള യു പി എസ് ചിങ്ങോലി

14:40, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444 (സംവാദം | സംഭാവനകൾ) (total number of students and PTA president)


ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു

ചൂരവിള യു പി എസ് ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലി പി.ഒ,
,
690532
സ്ഥാപിതം1938
കോഡുകൾ
സ്കൂൾ കോഡ്35444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ മായാ ദേവി
അവസാനം തിരുത്തിയത്
08-08-201835444


പ്രോജക്ടുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ വൈദുതികരിച്ച ക്ലാസ്മുറികൾ

ഐടി അധിഷ്ഠിതമായ പഠനം.

ഗുണമേന്മയുള്ള വിദ്യാഭാസം.

പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം.

കുടിവെള്ളസൗകര്യം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞുപിള്ളസാർ
  2. ശ്രീകുമാരിയമ്മ
  3. രമാദേവിയമ്മ
  4. മുട്ടുകുലത്തു രാഘവൻ നായർ
  5. ഭാരതിയമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഭാരതിയമ്മ
  2. സരസ്വതിയമ്മ
  3. ലക്ഷ്മിയമ്മ
  4. ശ്രീലേഖ
  5. ജയശ്രീ
  6. രാധികപിള്ള

വഴികാട്ടി

{{#multimaps:9.250345, 76.451970 |zoom=13}}

"https://schoolwiki.in/index.php?title=ചൂരവിള_യു_പി_എസ്_ചിങ്ങോലി&oldid=449729" എന്ന താളിൽനിന്ന് ശേഖരിച്ചത്