ജി. യു. പി. എസ്. പാടിക്കീൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 29 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
ജി. യു. പി. എസ്. പാടിക്കീൽ
വിലാസം
പാടിക്കീല്


കാസറഗോഡ്
,
671310
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04672251595
ഇമെയിൽ12544padikkil@gmail.com
കോഡുകൾ
സ്കൂൾ കോഡ്12544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDamodaran.v
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന പ്രദേശമായ പാടിക്കീല് പിലിക്കോട് പഞ്ചായത്തിലെ ആറാം വാരഡില് സ്ഥിതിചെയ്യുന്നു.ഇവിടുത്തെ ജനങ്ങളില് ഭൂരിഭാഗവും ദരിദ്രരാണ്.വളരെക്കാലം മുമ്പ് അഞ്ചും ആറും കിലോമീറ്ററുകള് നടന്നാണ് ഇവിടത്തുകാരെല്ലാം വിദ്യാഭ്യാസം നേടിയിരുന്നത്.ദരിദ്രരായ ഇവരില് വലിയൊരു വിഭാഗം വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈയൊരു ചുററുപാടിലാണ് വിദ്യാഭ്യാസതല്പരരായ ആളുകളുടെ നേതൃത്വത്തില് 1983-ല് പാടിക്കീല് ഗവ.യു.പി.സ്കൂള് സ്ഥാപിതമായത്.ആദ്യം ലോവര് പ്രൈമറിയില് തുടങ്ങിയ സ്കൂള് പിന്നീട് 1990 ല് അപ് ഗ്രേഡ് ചെയ്തു.സ്കൂള് നിര് മ്മിക്കാനാവശ്യമായ കല്ലും മരവും മററ് വസ്തുക്കളും സംഭാവനയായും അല്ലാതെയും ശേഖരിക്കാന് ഊണും ഉറക്കവും ഉപേക്ഷിച്ച് ത്യാഗപൂര് ണമായപ്രവര് ത്തനം നടത്തിയവരെ ഈയവസരത്തില് ഓര്മ്മിക്കേണ്ടതുണ്ട്.ആദ്യകാല അധ്യാപകനായിരുന്ന ശ്രീ.ഇ.കെ.നാരായണന് നമ്പൂതിരി,കയറ്റുകാരന് അമ്പു,കൊടക്കാട് രാഘവന്,രാമചന്ദ്രപൊതുവാള്,കെ.നാരായണന് മാസ് ററര് എന്നിവര് ഇക്കൂട്ടത്തില് പെടുന്നു.സ്കൂളിന് സ്വന്തമായി 1.70 സെന്റ് സ്ഥലം സ്വന്തമായുണ്ട്.165ഓളം കുട്ടികള് ഈ വിദ്യാലയത്തില് പഠിക്കുന്നു.എച്ച്.എം ,6അധ്യാപകര്.3ഭാഷാധ്യാപകര്,1ഓഫീസ് അറ്റന്റന്റ് എന്നിവരുണ്ട്.

                

ഭൗതികസൗകര്യങ്ങൾ

4 കെട്ടിടങ്ങള് സ്കൂളിന് സ്വന്തമായുണ്ട്.1.2 മുറികളൊഴികെ ബാക്കിയെല്ലാം ടൈല് പതിച്ച് മനോഹരമാക്കിയിട്ടുണ്ട്.ഒരു smartക്ലാസ് റൂം ഉണ്ട്.ചുറ്റുമതില് ഗേറ്റ് എന്നിവ ഉണ്ട്. സ്കൂളിന് എം.പി.ഫണ്ട് വഴി ലഭിച്ച ബസ്ഉണ്ട്.കുടിവെള്ള സൌകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവര് ത്തനങ്ങളില് മികവ് തെളിയിക്കാന് നമ്മുടെ കുട്ടികള് ക്ക് കഴിഞ്ഞിട്ടുണ്ട്.മേളകളിലും,കലോത്സവങ്ങളിലും ,ക്വിസ് മത്സരങ്ങളിലും,സ്പോട് സിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.ഗണിത ശാസ്ത്രമേളയില് സംസ്ഥാനതലത്തില് ബി ഗ്രേഡ് നേടിയിട്ടുണ്ട്.

മാനേജ്‌മെന്റ്

പഞ്ചായത്ത്,എസ്.എസ്.എ,M.L.A,പി.ടി.എ,എം.പി.ടി.എ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചെറുവത്തൂര് -ചീമേനിറോഡിലെ-മുണ്ടയില് നിന്നും 5കിലോമീറ്ററ് തെക്കുഭാഗത്ത്.

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പാടിക്കീൽ&oldid=414423" എന്ന താളിൽനിന്ന് ശേഖരിച്ചത്