ജി. യു പി സ്ക്കൂൾ, നടുവട്ടം
ദൃശ്യരൂപം
| ജി. യു പി സ്ക്കൂൾ, നടുവട്ടം | |
|---|---|
| വിലാസം | |
നടുവട്ടം 673015 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 12 - ജൂൺ - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | chenothschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17542 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സർക്കാർ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെസ്സി ബി മറ്റം |
| അവസാനം തിരുത്തിയത് | |
| 16-10-2017 | 17542 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1951 ജൂൺ 12 മുതൽ ബോർഡ് ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് 1957-ൽ സർക്കാർ എറ്റെടുത്ത് ഗവ. യൂ.പി,സ്ക്കൂൾ,നടുവട്ടം ആയി മാറി.നാട്ടുകാർ 'ചേനോത്ത് 'സ്കൂൾ എന്ന് സനേഹപൂർവ്വം വിളിക്കുന്ന സ്കൂളിൻെറ സുദീർഘമായ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എൻ.ലക്ഷ്മി ടീച്ചറായിരുന്നു.1966 മുതൽ 1984 വരെ 18 വർഷക്കാലം അവർ ഹെഡ് മിസ്ട്രസായി പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ- 24, ബാത്റൂമ് - 19, ലാബ് സയൻസ്-1, ഡിജിറ്റൽ റൂമ് -1,
= മുൻ സാരഥികൾ:
=വി.എൻ.ലക്ഷ്മി ടീച്ചർ, പി.സി.മാന്വൽ
==അധ്യാപകർ ==ലീലാമ്മ ടീച്ചർ, എ.വി.ഉണ്ണികൃഷ്ണൻ, ശ്രീധരൻ, സത്യനാഥൻ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പ്രദീപ് ഹൂഡിനോ (മെജിഷ്യൻ)
== പാഠ്യേതര പ്രവർത്തനങ്ങൾ ==പഠന യാത്രകൾ, ബോധവത്കരണക്ലാസ്സ്, ശില്പശാല,സമഭാവം, പാലിയേറ്റീവ് പ്രവർത്തനം, വർക്ക്ഷോപ്പ്, വിദ്യാരംഗം, എഴുത്ത്കൂട്ടം
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17542
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
