ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 10 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38434 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
വിലാസം
ഏറത്തുമ്പമൺ

മാത്തൂർ പി ഒ ഓമല്ലൂർ പത്തനംതിട്ട
,
689647
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04682350473
ഇമെയിൽgupserathumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ & അപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീതാമോൾ സി . കെ
അവസാനം തിരുത്തിയത്
10-10-201738434


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ സ്‌ക്കൂൾ സ്ഥാപിച്ചത് 1947ൽ ആണെന്ന് പറയപ്പെടുന്നു . കൃത്യമായ രേഖകൾ ലഭ്യമല്ല 7 സെൻറ് സ്ഥലത്തു കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു . എം എം മത്തായി സാർ ഒന്നാം അദ്ധ്യാപകനായി . കണിയാൻറ് വീടിനു സമീപത്തായതിനാൽ കണിയാൻ പള്ളിക്കൂടം എന്ന് അറിയപ്പെട്ടു . ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്, വൈഫൈ സൗകര്യം സയൻസ് ലാബ്, ലൈബ്രറി, വിശാലമായ കളിസ്ഥലം

അധ്യാപകർ

  • ബീതാമോൾ സി . കെ (എഛ് എം )
  • ജയശ്രീ വി സി
  • ഷൈനി ഫിലിപ്പ്
  • റാണി കെ ജോയ്
  • സുശീൽകുമാർ പി കെ
  • ദീപ വാസുദേവൻ
  • കവിതാ കൃഷ്ണൻ
  • ജാസ്മിൻ മോൾ പി .എഛ്
  • ശ്രീലതാ കെ (ഡ്രോയിങ് )
  • അജിത (പ്രവർത്തി പരിചയം )

അനധ്യാപകർ

  • മനോജ്
  • സുനി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സാമൂഹ്യശാസ്ത്ര ക്ലബ് 
  സയൻസ് ക്ലബ് 
  ഗണിതശാസ്ത്ര ക്ലബ് 
  ഇംഗ്ലീഷ്  ക്ലബ് 
  ജി .കെ  ക്ലബ് 
  • സീഡ് പ്രവർത്തനങ്ങൾ
  • നല്ലപാഠം
  • ചിത്രങ്ങൾ
 സ്വാതന്ത്ര്യദിന റാലി 
    

വഴികാട്ടി

{{#multimaps: 9°14'24.2"N,76°44'31.4"E | width=780px | zoom=15 }}