ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി
ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി | |
---|---|
| |
വിലാസം | |
ആനപ്പാംകുഴി ആനപ്പാംകുഴി , കിഴാറ്റൂർ പി.ഒ, , മലപ്പുറം 679325 | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04933-270146 |
ഇമെയിൽ | anappamkuzhiimalps@gmail.com |
വെബ്‍സൈറ്റ് | http://anappamkuzhilpschool.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 48301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനദാസ്.എ |
അവസാനം തിരുത്തിയത് | |
07-10-2017 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 എപ്രിൽ 30 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനപ്പാംകുഴി പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് നാട്ടുകാരുതെ ശ്രമഫലമായി ഈ സ്ഥലത്ത് 1983 ജുലയ് 13 നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.