ഇത് ചുമത്ര ഗവ യൂപി സ്കൂൾ 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ഗവ. യു.പി.എസ്. ചുമത്ര
വിലാസം
ചുമത്ര

ചുമത്ര പി ഒ , തിരുവല്ല
,
689103
സ്ഥാപിതം29 - 5 - 1961
വിവരങ്ങൾ
ഫോൺ9847064281
ഇമെയിൽgupschumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിസൈബു സി എ
അവസാനം തിരുത്തിയത്
06-10-201737259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി.ആദ്യകാലത്ത് 1 മുതല്4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര&oldid=410604" എന്ന താളിൽനിന്ന് ശേഖരിച്ചത്