ഉള്ളടക്കത്തിലേക്ക് പോവുക

ജി. യു. പി. എസ്. കുണ്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാഗതം
ജി. യു. പി. എസ്. കുണ്ടുങ്ങൽ
വിലാസം
കുണ്ടുങ്ങൽ

.ജി യു പി സ്കൂൾ കുണ്ടുങ്ങൽ
,
673003
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04952300027
ഇമെയിൽgupskundungal@gmail.com
കോഡുകൾ
സ്കൂൾ കോഡ്17239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് പി കെ
അവസാനം തിരുത്തിയത്
30-09-201717239


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി.

ചരിത്രം

   ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി 32 ാം വാര്ഡിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തീരദേശത്തെപാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ഈര്ച്ചമില്ത്തൊഴിലാളികളുടേയും,കോഴിക്കോട് നഗരത്തില് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരുടേയുംമക്കള്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്ന് വിജ്ഞാനത്തിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയര്ത്തിയ ഒരു മഹത് സ്ഥാപനമായിരുന്നു ഈ വിദ്യാലയം.
  
   തുടക്കത്തില് ഒരു ഓല ഷെഡില് എല് പി വിഭാഗമായി ആരംഭിച്ച ഇവിടെ യു പി ആയി ഉയര്ത്തിയപ്പോഴാണ് ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.സമീപ പ്രദേശങ്ങളില് എല് പി സ്കൂളുകള് വന്നപ്പോഴാണ്നമ്മുടെ സ്കൂള് അപ്ഗ്രേഡ് ചെയ്തത്. ആയിരത്തിലധികം കുട്ടികള് വിദ്യ അഭ്യസിച്ചിരുന്ന ഈ സ്കൂള് സ്ഥപരിധിമൂലം രണ്ട് ഷിഫ്റ്റ്  ആയിട്ടാണ് പ്രവര്ത്തിച്ചിരുന്നത്.എന്നാല് ഇന്ന് സ്കൂളിന് പുതിയ കെട്ടിടങ്ങള്. ചുറ്റുമതില്, കുടിവെള്ള സൌകര്യം,ഉച്ചഭാഷിണി,മൂത്രപ്പുര,കക്കൂസ് മുതലായ സൌകര്യങ്ങള് ഉണ്ടായിട്ടുണ്ട്. 
   സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
   ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആരെന്നോ, ആകെ എത്ര പ്രധാന അദ്ധ്യാപകര് ഉണ്ടായിരുന്നെന്നോ, ആദ്യത്തെ കുട്ടി ആരെന്നോ, ഒന്നും അറിയില്ല. ഈ വിദ്യാലയത്തില് ഏറ്റവും കൂടുതല് കുട്ടികള് പഠിച്ചിരുന്ന കാലഘട്ടമായിരുന്നു 1969-70. ഈ വിദ്യാലയത്തിന്റെ വളര്ച്ചയില് സമൂഹത്തിലെ ജനങ്ങള് എന്നും കാര്യമായ സംഭാവനകള് നല്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - 1. ജനാബ്. എന്.പി. അബ്ദുസാഹിബ് (പ്രമുഖ സ്വാതന്ത്ര സമര സേനാനി)


ഭൗതികസൗകരൃങ്ങൾ

....................................................................................


മികവുകൾ

...................................................................................

ദിനാചരണങ്ങൾ

112 ാം വാറ്ഷികം

പ്രധാന അദ്ധ്യാപകൻ
സ്കൂള് കവാടം
വിഷന്2020 ശില്പശാലായും112 ാം വാറ്ഷികാഘോഷവും ഉദ്ഘാടനം..... ശ്രീ. എം രാധാകൃഷ്ണന് മാസ്റ്റര്
വിഷന്2020 പദ്ധതി രേഖാ പ്രകാശനം
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.
കുട്ടികള് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുന്നു.

പ്രവേശനോത്സവം 2017-18

പ്രവേശനോത്സവം അക്ഷരമധുരം നുകരാൻ സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിരുന്നു.‍ 'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.വാർഡ് കൗൺസിലർ അഡ്വ. നിയാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. SSG കൺവീനർ ശ്രീ.ഹസ്സൻകോയ, ശ്രീ മൻസൂർ, കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഐ പി ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശന ഗാനം ആലപിക്കുമ്പോൾ നവാഗതരെ അക്ഷരമാലകൾ അണിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


കുട്ടികള് welcome song അവതരിപ്പിക്കുന്നു.
കുട്ടികള് welcome song അവതരിപ്പിക്കുന്നു.

.............................................................................................

അദ്ധ്യാപകർ

  • ജോയ്സ് മേരി.
  • വൃന്ദ എസ്
  • ഷേർലി സാമുവല്
  • മൈമൂന
  • അനു
  • ഷൈനിമോള് കെ
  • നീതു


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

കുറ്റിച്ചിറ ജി വി എച്ച് എസ് എസും അല്സലാമ കണ്ണാശുപത്രിയും കുണ്ടുങ്ങല് സ്കൂള് പിടിഎ യും ജി യു പി സ്കുള് കുണ്ടുങ്ങലില്ല് വച്ച് സംയുക്തമായി നടത്തിയ നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും.

നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ മഷിപ്പേന ഉപയോഗം

വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മഷിപ്പേന ഉപയോഗം തുടങ്ങി


പച്ചക്കറിത്തോട്ടം

വിദ്യാലയ ഭാഗമായി പച്ചക്കറിത്തോട്ടം


പച്ചക്കറി വിളവെടുപ്പ്

പച്ചക്കറി വിളവെടുപ്പ്
ഞങ്ങള് പഠനയാത്രയുടെ ഭാഗമായി പ്ലാനറ്റേറിയത്തില് പോയി


സയൻസ് ക്ലബ്

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം ഉദ്ഘാടനം - ഹെഡ് മാസ്റ്റര് ശ്രീ. പി.കെ. സതീശ്


ശാസ്ത്രോത്സവം

ശാസ്ത്രോത്സവം - അദ്ധ്യക്ഷ - ജോയ്സ് മേരി ടീച്ചര്.

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം4 - സ്വാഗത പ്രസംഗം -ഷേറ്ലി ടീച്ചര്

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം.............

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം കുട്ടികള് പരീക്ഷണത്തില്

ശാസ്ത്രോത്സവം

ശാസ്ത്രോത്സവം കുട്ടികള് പരീക്ഷണത്തില്

...........................................................................

സൗരയൂഥം (സയൻസ് ക്ലാസ്) 22.07. 2017ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി. ഷേർലി ടീച്ചർ നിർവഹിച്ചു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച്
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രയാൻ എന്ന ഷോർട്ട് ഫിലിം

സയൻസ് ക്ലബ് കൺവീനർ മാസ്റ്റർ അബ്ദുള്ള സ്വാഗതവും മാസ്റ്റർ അദിനാൻ ടി സി നന്ദിയും പറഞ്ഞു.കുട്ടികൾക്കായി റാലി ,ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രയാൻ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. മാസ്റ്റർ മുഹമ്മദ് സിനാൻ നീൽ ആം സ്ട്രോങിന്റെ വേഷത്തിൽ എത്തിയത് കുട്ടികൾക്ക് ആവേശകരമായി.

ലഘുചിത്രം |ലഘുചിത്രം]] 111.jpg|thumb|center|വിദ്യാലയ ഭാഗമായി പച്ചക്കറിത്തോട്ടം]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.236987,75.7828129|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി._യു._പി._എസ്._കുണ്ടുങ്ങൽ&oldid=409194" എന്ന താളിൽനിന്ന് ശേഖരിച്ചത്