എം.എം.എൽ.പി.എസ്. പുത്തൂർ ഈസ്റ്റ്
{{prettyurl|MMLPS PUTHUR EAST
| എം.എം.എൽ.പി.എസ്. പുത്തൂർ ഈസ്റ്റ് | |
|---|---|
| വിലാസം | |
തെയ്യോട്ടുച്ചിറ അരക്കുപ്പറമ്പ് (പിഒ) പെരിന്തൽമണ്ണ മലപ്പുറം , 679341 | |
| സ്ഥാപിതം | 01 - 06 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | mmlpsputhureast@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18735 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജീഷ് ടിജി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പെരിന്തൽമണ്ണ ഉപജില്ലയിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എംഎംഎൽപി സ്കൂൾ പുത്തൂർ ഈസ്റ്റ്
ചരിത്രം
1979 ലാണ് വിദ്യാലയം ആരംഭിച്ചത് തുടക്കത്തിൽ ഒന്നാം ക്ലാസ്സും 1983 ൽ നാലാം ക്ലാസ്സും തുടങ്ങി.തെയ്യോട്ടുച്ചിറ മദ്യസ്സയിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത്
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- മൂത്രപ്പുരകളും ടോയ്ലറ്റും
- കുടിവെളള സാകര്യങ്ങൾ
- വിശാലമായ കളി സ്ഥലം
- രണ്ട് കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ കായിക മേള
- സ്കൂൾ കലാമേള
- സഹവാസ ക്യാമ്പുകൾ
- പഠന യാത്ര
വഴികാട്ടി
കോഴിക്കോട് -പാലക്കാട് എൻ എച്ച് 213 ൽ അമ്പത്തിഅഞ്ചാം മൈൽ സ്റ്റോപ്പിൽ നിന്നും വടക്കോട്ടുളള തെയ്യോട്ടുച്ചിറ റോഡിലൂടെ 500 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം
{{#multimaps: 11.013206, 76.123478 | width=600px| zoom=15}}