AYYAPPAN KAVU U.P SCHOOL
| AYYAPPAN KAVU U.P SCHOOL | |
|---|---|
| വിലാസം | |
അയനിക്കാട് അയ്യപ്പൻകാവ് യു.പി സ്കൂൾ ,അയനിക്കാട്.പി.ഒ. , കോഴിക്കോട് 673522 | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 9497307034 |
| ഇമെയിൽ | ayyappankavups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16555 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകുര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ പി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മാനേജ്മെന്റ് 5 മുൻ സാരഥികൾ 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 7 വഴികാട്ടി
ചരിത്രം
കോഴിക്കോട് ജില്ലയിലെ അയനിക്കാട് എന്ന ഗ്രാമത്തിൽ 1905 ജൂണിൽ അയ്യപ്പൻകാവ് യു.പി സ്കൂൾ എന്ന വിദ്യാലയം സ്ഥാപിതമായി....................
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
. മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കൃഷ്ണൻ ഗുരുക്കൾ
- ഗോപാലൻ ഗുരുക്കൾ
- ഗോപാലൻ നായർ
- കമലാക്ഷി
- ഗംഗാധരൻ
- ജാനുഅമ്മ
- രാജേന്ദ്രൻ
- തങ്കമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 17 ൽ കോഴിക്കോട് നിന്നും 42 കിലോമീറ്റർ വടക്കുഭാഗം വടകര നഗരത്തിൽ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.
{{#multimaps:11.538728,75.618147 | width=800px | zoom=16 }}