ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്
| ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ് | |
|---|---|
| വിലാസം | |
പട്ടിക്കാട് പട്ടിക്കാട് പി.ഒ, , മലപ്പുറം 679325 | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 04933271080 |
| ഇമെയിൽ | dmlpspattikkadwest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48322 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജാൻസി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ഡി. ഇ.ഒ യുടെ KDS 16160/79/01 dt 26.6.1979 ഉത്തരവ് പ്രകാരം 1979 ജൂൺ മാസത്തിൽ സ്ഥാപിതമായി. കെ.ടി വീരാൻ ഹാജി പ്രഥമ മാനേജറും പി. അബ്ദുൽ ഹമീദ് ഹെഡ്മാസ്റ്ററുമായി വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ സഹാധ്യാപികയായി മറിയംബീവി ടി. എം ഉം അറബി അധ്യപകനായി പി കുഞ്ഞിത്തങ്ങളും നിയമിതരായി. പ്രാരംഭത്തിൽ 48 ആൺ കുട്ടികളും 60 പെൺ കുട്ടികളും ഉൾപ്പെടെ 108 കുട്ടികൾ ഉണ്ടായിരുന്നു.കലാകായികരംഗത്തും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഡി.എം.എൽ.പി സ്കൂൾ നാളിതുവരെ മുൻപന്തിയിൽ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കിണർ,കുഴൽകിണർ, പാചകപ്പുര,
ഒാടിട്ടതും വാർത്തതുമായ കെട്ടിടം, സ്റ്റേജ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ മൂത്രപ്പുര, കക്കൂസ്, റാമ്പ്, എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുള്ള സൗകര്യം,
വിശാലമായ കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറി, കബൂട്ട൪ പഠനഠ.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്
2. ഗണിത ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. വിദ്യാരംഗം കലാ സാഹിത്യ വേദി
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.0284691,76.2342989 | width=800px | zoom=16 }}