സഹായം Reading Problems? Click here


ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(48322 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്
48322 1.png
വിലാസം
പട്ടിക്കാട് പി.ഒ,
മലപ്പുറം

പട്ടിക്കാട്
,
679325
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04933271080
ഇമെയിൽdmlpspattikkadwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്48322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലവണ്ടൂർ
ഉപ ജില്ലമേലാറ്റൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം100
പെൺകുട്ടികളുടെ എണ്ണം126
വിദ്യാർത്ഥികളുടെ എണ്ണം226
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുസലാം എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

മലപ്പുറം ഡി. ഇ.ഒ യുടെ KDS 16160/79/01 dt 26.6.1979 ഉത്തരവ് പ്രകാരം 1979 ജൂൺ മാസത്തിൽ സ്ഥാപിതമായി. കെ.ടി വീരാൻ ഹാജി പ്രഥമ മാനേജറും പി. അബ്ദുൽ ഹമീദ് ഹെഡ്മാസ്റ്ററുമായി വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ സഹാധ്യാപികയായി മറിയംബീവി ടി. എം ഉം അറബി അധ്യപകനായി പി കുഞ്ഞിത്തങ്ങളും നിയമിതരായി. പ്രാരംഭത്തിൽ 48 ആൺ കുട്ടികളും 60 പെൺ കുട്ടികളും ഉൾപ്പെടെ 108 കുട്ടികൾ ഉണ്ടായിരുന്നു.കലാകായികരംഗത്തും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഡി.എം.എൽ‌.പി സ്കൂൾ നാളിതുവരെ മുൻപന്തിയിൽ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കിണർ,കുഴൽകിണർ, പാചകപ്പുര,
ഒാടിട്ടതും വാർത്തതുമായ കെട്ടിടം, സ്റ്റേജ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ മൂത്രപ്പുര, കക്കൂസ്, റാമ്പ്, എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുള്ള സൗകര്യം,
വിശാലമായ കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറി, കബൂട്ട൪ പഠനഠ.

പാഠ്യേതര പ്രവർത്തനങ്ങൾ

    1. സയൻസ് ക്ലബ്
    2. ഗണിത ക്ലബ്
    3. പരിസ്ഥിതി ക്ലബ്
    4. വിദ്യാരംഗം കലാ സാഹിത്യ വേദി

ഭരണനിർവഹണം

വഴികാട്ടി

Loading map...