ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ

21:48, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
വിലാസം
തലശ്ശേരി

ഭാഷാപോഷിണി എൽ പി സ്കൂൾ പൊയിലൂർ
,
67069
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9846548553
ഇമെയിൽbhashaposhinilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രി.ഇ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കർഷകഗ്രാമായ പൊയിലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഭാഷാപോഷിണി എൽ പി സ്കൂൾ.തനികർഷകഗ്രാമമായ പൊയിലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരാഭ്യാസം നേടാൻ നൽകാൻ വേണ്ടി ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് ഭാഷാപോഷിണി എൽ പി സ്കൂളായി മാറിയത്.1925-ലാണ് എക്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി