ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(14536 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ പൊയിലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ,

ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
വിലാസം
പൊയിലൂർ

ഭാഷപോഷിണി എൽ പി സ്കൂൾ ,പൊയിലൂർ
,
പൊയിലൂർ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ9447239687
ഇമെയിൽbhashaposhinilp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14536 (സമേതം)
യുഡൈസ് കോഡ്32020600251
വിക്കിഡാറ്റQ64456726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീശൻ ടി പി
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്നിഷാര ടി എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കർഷകഗ്രാമായ പൊയിലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഭാഷാപോഷിണി എൽ പി സ്കൂൾ.തനികർഷകഗ്രാമമായ പൊയിലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരാഭ്യാസം നേടാൻ നൽകാൻ വേണ്ടി ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് ഭാഷാപോഷിണി എൽ പി സ്കൂളായി മാറിയത്.1925-ലാണ് എക്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

1) library 2) Computer lab 3) toilet 4) കിണർ 5) കുടിവെള്ളം 6) smart class room 7) ചുറ്റുമതിൽ 8) pipe connection 9) ring compost 10)tiled floor 11) interlocked compound

പാഠ്യേതര പ്രവർത്തനങ്ങൾ

1) Sports club 2) arts club 3) Science club

മാനേജ്‌മെന്റ്

മുൻസാരഥികൾ

1) Shankarankutti master 2) Chathu master 3) Sainaba teacher 4) Nani teacher 5) Vasantha teacher 6) Vijayakumari teacher 7) Kanakavalli teacher 8) Shankaran master 9) Chandri teacher

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) Aishwarya T 2) Ninshi v p 3)Athira M 4)Surya M T 5)Aiswarya B

വഴികാട്ടി

Map