ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
വിലാസം
അടോട്ട്കയ

.അടോട്ട്കയ
രാജപുരംപി. ഒ
,
671532
സ്ഥാപിതം06 10 1960
വിവരങ്ങൾ
ഫോൺ04672224494
ഇമെയിൽ12301gwlpsadottukaya@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുന്നൂസ് മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ മലയോര മേഖലയായ അടോട്ട്കയയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി ഡബ്ലി എൽ പി സ്കൂൾ അടോട്ട്കയ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ സർക്കാർവിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബർ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട് 1963 – 64 ൽ ഒന്നുമുതൽ നാലു വരെ ക്ലാസുകളുള്ള എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു . 1976- ൽ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി. 1997 -ൽ പി ഡബ്ള്യു ഡി 5മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു നല്കി. 2010 -ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 4ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം
  • അസംബ്ലി ഹാൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പ്രതിവാര പ്രശ്നോത്തരി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
     കുട്ടി വനം
  • ഗണിത ക്ലബ്ബ്
   ചങ്ങാതി കണക്ക്
  • സയൻസ് ക്ലബ്ബ്
   പരീക്ഷണ മൂല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി