ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
12301-KGD-1.jpg
വിലാസം
അടോട്ടു കയ

ഗവണ്മെന്റ് എൽ പി സ്കൂൾ അടോട്ടുകയ

മാലക്കല്ല് പി ഒ

രാജപുരം 671532
,
മാലക്കല്ല് പി.ഒ.
,
671532
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0467 2224494
ഇമെയിൽ12301gwlpsadotkaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12301 (സമേതം)
യുഡൈസ് കോഡ്32010500603
വിക്കിഡാറ്റQ64398658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. പി.രാജൻ
പി.ടി.എ. പ്രസിഡണ്ട്സതീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ.റ്റി
അവസാനം തിരുത്തിയത്
26-03-202412301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ മലയോര മേഖലയായ അടോട്ട്കയയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി ഡബ്ലി എൽ പി സ്കൂൾ അടോട്ട്കയ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ സർക്കാർവിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബർ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട് 1963 – 64 ൽ ഒന്നുമുതൽ നാലു വരെ ക്ലാസുകളുള്ള എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു . 1976- ൽ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി. 1997 -ൽ പി ഡബ്ള്യു ഡി 5മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു നല്കി. 2010 -ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 4ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം
  • അസംബ്ലി ഹാൾ


പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പ്രതിവാര പ്രശ്നോത്തരി
  • പഠനോത്സവം
  • കുട്ടിപത്രം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
     കുട്ടി വനം
  • ഗണിത ക്ലബ്ബ്
   ചങ്ങാതി കണക്ക്
  • സയൻസ് ക്ലബ്ബ്
   പരീക്ഷണ മൂല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 സാജൻ വി ട്രെഷറി ഡയറക്ടർ കേരള
2
3
4

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ II ബസ്‌സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ ദൂരം.

Loading map...