കാവിൽ എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കാവിൽ എൽ .പി. സ്കൂൾ
വിലാസം
ലോകനാർ കാവ്

കാവിൽ എൽ പി സ്കൂൾ, സിദ്ധസമാജം പി .ഒ, വടകര
,
673104
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ7560856045(H M)
ഇമെയിൽhmkavillpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16717 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്തകുമാരീ കെ വീ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ  ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ  . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                 ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട്  750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത്  1936  മെയ് മാസത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

വഴികാട്ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണാരത്ത് കൃഷ്ണൻ നായർ
  2. കണാരത്ത് നാരയണൻ മാസ്റ്റർ
  3. തുണ്ടിക്കണ്ടിയിൽ അമ്മു ടീച്ചർ
  4. നല്ലൂര് അമ്മു ടീച്ചർ
  5. പുതിയോട്ടിൽ ബാലൻ മാസ്റ്റർ
  6. പി കെ സരള ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)
  2. പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)
  3. പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)
  4. ഡോ. ടി.അശോകൻ (റിട്ട)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=കാവിൽ_എൽ_.പി._സ്കൂൾ&oldid=402706" എന്ന താളിൽനിന്ന് ശേഖരിച്ചത്