ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്

ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
വിലാസം
മലപ്പുറം

വളവന്നൂർ പി.ഒ ,കടുങ്ങാത്ത്കുണ്ട്,വാരിയത്ത് പറമ്പ്.
,
676551
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2549080
ഇമെയിൽgmlpsvalavannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19646 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഷീദ് പി എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

   കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയിൽ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പിൽക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂർ പ്രദേശവും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വളവന്നൂർ.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക കെട്ടിട സൗകര്യങ്ങൾ,
  2. ഗ്രീൻ ബോർഡ്,
  3. ശിശു സൗഹൃദ ക്ലാസ്സ് മുറി,
  4. ഐ ടി പഠന സൗകര്യങ്ങൾ,
  5. വായന മൂലകൾ
  6. യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒറിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

   കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.946149, 75.973213 | width=500px | zoom=11}}

വഴി അറിയാൻ...!

  ഇവിടെ അമർത്തുക

അദ്ധ്യാപകർ

പ്രധാനഅദ്ധ്യാപകൻ റഷീദ് പിഎം
അദ്ധ്യാപകർ

ചിത്രങ്ങൾ

ഫലകം:ചിത്രങ്ങൾ


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=402454" എന്ന താളിൽനിന്ന് ശേഖരിച്ചത്