ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിനും ഹൈടെക് ഉപകരണങ്ങൾ kite ഇൽ നിന്നും. ലഭിച്ചു. ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഞങ്ങളുടെ സ്കൂളിൽ ഉണ്ട്. Portabale projector നമ്മുടെ സ്കൂളിൽ ലഭ്യം ആണ്.