ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്
ദൃശ്യരൂപം
| ആത്മ എ. യു. പി. എസ്. കാരപ്പറമ്പ് | |
|---|---|
| വിലാസം | |
കാരപ്പറമ്പ്, കോഴിക്കോട് കാരപ്പറമ്പ് പി.ഒ, കോഴിക്കോട് 11 , 673010 | |
| സ്ഥാപിതം | 01 - 06 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 9895091272 |
| ഇമെയിൽ | atmaaup.222@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17247 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി.വസന്തകുമാരി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് നഗരസഭയിലെ കരപ്പറമ്പ് ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഏക പൊതുവിദ്യാലയം
ചരിത്രം
1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി .
ഭൗതികസൗകരൃങ്ങൾ
ചെറിയ ഗ്രൗണ്ട് , ഏഴ് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , വൃത്തിയുള്ള ശുചിമുറികൾ
അദ്ധ്യാപകർ
- വസന്തകുമാരി
- ചിത്രാഞ്ജലി
- ദീപ
- രമ്യ
- സിസിലിയ
- ഷിനോദ്കുമാർ
- ബാലാമണി
- പ്രസന്നകുമാരി
- ബിജി
- ആബിദ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ശാസ്ത്ര ക്ലബ്ബ്
ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ എന്നിവ നടത്തുന്നു
ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കുന്നതിനും ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനം നടത്തുന്നു
ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു
സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശില്പശാലകൾ നടത്തിവരുന്നു
ആത്മ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിന് ക്ലാസുകൾ നൽകുന്നു
പരിസ്ഥിതി സംബന്ധമായ അവബോധ മുണ്ടാക്കുന്ന പ്രശ്നോത്തരി ,വീഡിയോദൃശ്യങ്ങൾ ,റാലി , മറ്റു മത്സരങ്ങൾ എന്നിവ നടത്തുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}