ജി.യു.പി.എസ്.ബെണ്ടിച്ചാൽ

21:06, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്.ബെണ്ടിച്ചാൽ
വിലാസം
ബെണ്ടിച്ചാൽ

തെക്കിൽ പി.ഒ, ബെണ്ടിച്ചാൽ , കാസ൪ഗോഡ് ജില്ല
,
671541
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04994 283066
ഇമെയിൽgupsbendichal@gmail.com
കോഡുകൾ
സ്കൂൾ കോഡ്11452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകാന്ത്.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ == ക്ള‍ാസ് മുറികൾ .9

                                                ഓഫീസ്             1
                                                 ഐ ടി ലാബ്      1
                                                  കഞ്ഞിപ്പുര          1
                                                  ടോയ് ലററ്         9
                                                   ടാപ്പ്                  8
                                                  

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ഇന്ദുലേഖ.ബി, രവീന്ദ്രൻ.പി,വി, ലൈലാമണി.ടി.കെ, രാധാകൃഷ്ണൻ കെ, കെ. മോഹനൻ നായ൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ബെണ്ടിച്ചാൽ&oldid=401893" എന്ന താളിൽനിന്ന് ശേഖരിച്ചത്