എം.എൻ.ഡി.എസ് പനങ്ങാട്ടുകര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.എൻ.ഡി.എസ് പനങ്ങാട്ടുകര | |
---|---|
![]() | |
വിലാസം | |
പനങ്ങാട്ടുകര പനങ്ങാട്ടുകര (p.o) , 680623 | |
സ്ഥാപിതം | 13 - 05 - 1927 |
വിവരങ്ങൾ | |
ഫോൺ | 04884267063 |
ഇമെയിൽ | mndspanangattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24640 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ . പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരസ്വതി അന്തർജ്ജനം ടി.ജി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
പ്രശസ്തമായ മച്ചാട് മാമാങ്കം ആരെങ്രുന്ന തിരുവാനികാവ് ക്ഷേത്രത്തിനു സമീപം ൧൯൨൭ ൽ യശ്ശ:ശരീരനായ ശ്രി .എം .ഷെയ്ഖ് സാഹിബ് എന്ന മഹത്വെക്തി യാണ് ഈ വിദ്യാലയത്തിന് അടിത്തറ പാകിയത്.2 കൊല്ലത്തിനു ശേഷം ഈ വിദ്യാലയം പനങ്ങാട്ടുകരയിൽ കാണുന്ന സ്ഥലത്തു മുഹമ്മദ് നബി ദിനം സ്കൂൾ എന്ന പയറിൽ അറിയപ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
രക്ഷിതാക്കളുടയും നാട്ടുകാരുടേയും അധ്യാപകരുടേയും സഹായത്തഡേ സ്കൂളിൻഡേ അറ്റകുറ്റ പണികൾ നടത്തി.മൂത്രപ്പുര കക്കൂസ് കൊടിവെള്ളത്തിനുള്ള സൗകരിയം പൈപ്പെ എന്നിവയും നിർമിച്ചു ക്ലാസ്സ്‌റൂം ഗിരിലിട്ടു അടച്ചുറപ്പുള്ളതാക്കി ലൈറ്റ് ഫാൻ എന്നിവ എല്ലാ ക്ലസ്സിലും ഇട്ടു
പാഠ്യേതര പ്രവർത്തനങ്ങൾ
പാടിയ വിഷയങ്ങളിലേതുപോലെ പാടിയതാരവിഷയങ്ങളിലും ഇയ്യ് വിധിയലയം മുന്നിലാണ് പെൺകുട്ടികൾക്കുള്ള ബുൾ ബുൾ ആണ് കുറ്ട്ടികൾക്കുള്ള കപ്പ് ബുൾബുൾ യൂണിറ്റ് ഇവിട പ്രവർത്തിക്കുന്നുട് ശാസ്ത്രമേള വിങ്ങാനാളുസ്താവം , ബാലകളഉൽസത്വം ,സ്പോർട്സ് വിദ്യാരംഗം കബ്ബ്,ബുൾബുൾ എന്നിവയിൽ പന്ജടുക്കുകയും സാമാനങ്ങൾ നേടുകയും ചെയ്യാറുണ്ട്
മുൻ സാരഥികൾ
സർവ ശ്രി ർ സുബ്രഹ്മനിയന്, പി പി രാമ പിഷാരഡേയ്, വി നാരായണമേനോൻ ,ഇ ഗോവിന്ദമേനോൻ ,സി കെ രാധമ്മ ശങ്കരൻ നംബീശൻ , സി സി സെലീന ,പി പങ്കജകത്ബയ് ഇപ്പോൾ ടി ജി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐ ജി ആയ എം പി മേനോൻ ,ഡേ കളക്ടർ ശ്രി ഷെയ്ഖ് മൊയ്‌തീൻ ,ഡേ പൂട്ടി തഹസിൽദാർ ശ്രി ബെച്ചു ,മച്ചാട് അപ്പുനായർ , ദോ ഓമന ഉണ്ണി രാജ് ,ദോ രജിത , നമ്മുട വ്യവസായ മന്ത്രി ശ്രി എ സി മൊയ്‌തീൻ എന്നിവരും ഇറ്റ് വിധത്തിലായതിൽ പഠിച്ച പ്രശസ്തരില് ചിലരാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6512202,76.2460085}}