തൃക്കോട്ടൂർ എ.യു. പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ആലിൻചുവട്ടിലെ സ്കൂൾ

തൃക്കോട്ടൂർ എ.യു. പി സ്കൂൾ
വിലാസം
തിക്കോടി

പി.ഒ,തിക്കോടി,കോഴിക്കോട് ജില്ല
,
673529
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04962603111
ഇമെയിൽtrikkotturaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16570 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം രവീന്ദ്ര൯ മാസ്റ്റർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ . ഇന്ന് എൽ .പി . വിഭാഗത്തിൽ 357 ഉം യു . പി . വിഭാഗത്തിൽ 854 ഉം മൊത്തം 1211 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌ . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണൻ മാസ്റ്റർ ഉഷയുടെ കഴിവുകൾ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങൾ നൽകി.

വഴികാട്ടി

1956 - 70 സി.കുഞ്ഞികൃഷ്ണ൯ നായർ
1971 - 96 രാമചന്ദ്രൻ തിക്കോടി
1996 - 2006 സി.എച്. രാമചന്ദ്രൻ മാസ്റ്റർ
2007- 08 ടി.പി.നാണു മാസ്റ്റർ
2008 - 09 കെ. വിമല ടീച്ചർ
2009 - 10 കെ. നാണു മാസ്റ്റർ
2010 - 16 കെ .വി. ദിവാകരൻ മാസ്റ്റർ
2016 - 17 എം രവീന്ദ്ര൯ മാസ്റ്റർ

{{#multimaps:11.5041751,75.6288643 |zoom=13}}{{Infobox AEOSchool


"https://schoolwiki.in/index.php?title=തൃക്കോട്ടൂർ_എ.യു._പി_സ്കൂൾ&oldid=400921" എന്ന താളിൽനിന്ന് ശേഖരിച്ചത്