സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ | |
---|---|
വിലാസം | |
ഇരവിനല്ലൂർ ഇരവിനല്ലൂർ പി ഓ, കോട്ടയം , 686011 | |
സ്ഥാപിതം | 16 - മെയ് - 1936 |
വിവരങ്ങൾ | |
ഇമെയിൽ | 33451stthomas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽസമ്മ മാണി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്മെന്റ് ആയിരുന്ന ഈ സ്കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കൈമാറി.
ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്കൂളാണ് ഇത്. ശ്രീമതി എൽസമ്മ മാണി പ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.552101, 76.555701 | width=800px | zoom=16 }}