സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ
സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂർ സ്ഥലം റൗണ്ട് വെസ്റ്റ് , 680001 | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0487 2331580 |
ഇമെയിൽ | cmslpsthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22638 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ വെസ്ററ് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ. പി. |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.കെ. കുുഞുമോൾ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1883 ൽ സി. എം. എസ്. മിഷനറിയായി കേരളക്കരയിൽ വന്ന റവ. ജെ. എച്ച്. ബിഷപ്പ് നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നവിധം ഒരു ഇംഗ്ളിഷ് മിഡിൽസ്ക്കൂൾ സ്ഥാപിച്ചു. ഇതാണ് ഈ സ്ക്കൂളിന്റെ ആരംഭമെന്ന് കരുതുന്നു.സി. എം. എസ്. കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഹൈസ്ക്കൂളുമായി ഒന്നിച്ച് പ്രവർത്തിച്ചിരുന്ന എൽ. പി. സ്ക്കൂളിന്റെ ഒറ്റയ്ക്കുള്ള പ്രവർത്തനം 1962 ൽ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പി. പി. വർഗ്ഗീസ്, എ. സി. ചാക്കോ , ടി. ഐ. ആനി, ടി. ജി. അരവിന്ദാക്ഷൻ, പി. യു. ഗ്രേസി , ടി. ജെ. ഓമന ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5276,76.2144|ZOOM=15}}