എ.എസ്.എൽ.പി.എസ് ചേലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എസ്.എൽ.പി.എസ് ചേലക്കോട്
വിലാസം
ചേലക്കോട്

എ എസ് എൽ പി എസ് ചേലക്കോട്, ചേലക്കോട് പി.ഓ, പഴയന്നൂർ വഴി
,
680587
സ്ഥാപിതം01 - ജൂൺ - 1913
വിവരങ്ങൾ
ഫോൺ9744456686
ഇമെയിൽaslpschelakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24621 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി ഐ ലിസി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്‌കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് . ലാണ് സ്‌കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.

ഭൗതികസൗകര്യങ്ങൾ

നവീന സ്വകാര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം, കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം,
  • ബുൾ ബുൾ

മുൻ സാരഥികൾ

ഗോപാല പിള്ള , രാമൻ മാസ്റ്റർ , ലക്ഷ്മി കുട്ടി ടീച്ചർ , ജാനകി ടീച്ചർ , ചേലക്കോട് ലക്ഷ്മിക്കുട്ടി ടീച്ചർ , പഴയന്നൂർ ജാനകി ടീച്ചർ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എസ്.എൽ.പി.എസ്_ചേലക്കോട്&oldid=400379" എന്ന താളിൽനിന്ന് ശേഖരിച്ചത്