എ.എം.എൽ.പി.എസ്. തലാപ്പിൽ
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
| എ.എം.എൽ.പി.എസ്. തലാപ്പിൽ | |
|---|---|
| വിലാസം | |
തലകാപ്പ് തലകാപ്പ്, ചാപ്പനങ്ങാടി പി.ഒ, , മലപ്പുറം 676503 | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 9495710928 |
| ഇമെയിൽ | amlpsthalappil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18429 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുബി രാജൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976 ൽ വിഖായത്തുൽ ഇസ്ലാം സംഘത്തിന്റെ സെക്രട്ടറി ആയ ഓ മുഹമ്മദ് കുട്ടിയുടെ പേരിലാണ് ഈ സ്കൂൾ താത്കാലികമായി ആരംഭിച്ചത് . 1982 ൽ മുളഞ്ഞിപുലാണ് കുഞ്ഞി മുഹമ്മദ് ഹാജിക്ക് സ്കൂൾ കൈ മാറുകയും 1986 ൽ സ്കൂൾ നു സ്ഥിര അംഗീകാരം ലഭിക്കുകയും ചെയ്തു .2006 ൽ പുതിയ മാനേജരായി നിലവിലുള്ള എം ആയിഷ ചുമതലയേറ്റു.
മുൻകാല സാരഥികൾ
- എം മമ്മുട്ടി
- സി കെ മേരി കുട്ടി
ഭൗതീക സൗകര്യങ്ങൾ
- ലൈബ്രറി
- കംപൃൂട്ട൪ ലാബ്
- പാചകപ്പുര
ക്ലബുകൾ
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ഗണിത ക്ലബ്
- എെ.ടി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- അറബി ക്ളബ്
- ഇംഗ്ലീഷ് ക്ലബ്
അധ്യാപകർ
- സുബി രാജൻ (HM)
- സുരേഷ് കുമാർ സി കെ
- സലീന സി പി
- നാസിറ
- സക്കീന കെ പി