ഗവ.എൽ.പി.എസ് .പട്ടണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34309 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് .പട്ടണക്കാട്
വിലാസം
pattanakkad

പി.ഒ,
pattanakkad
,
688531
സ്ഥാപിതം01.06.1936
വിവരങ്ങൾ
ഫോൺ04782592006
ഇമെയിൽ34309thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതമ്മ കെ ബി
അവസാനം തിരുത്തിയത്
26-09-201734309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ

== നേട്ടങ്ങൾ ==എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്ടർ സേതുമാധവൻ

==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരൻ എസ് എസ് ജി മെമ്പർ

{{#multimaps:9.7776° N, 76.3128° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പട്ടണക്കാട്&oldid=397543" എന്ന താളിൽനിന്ന് ശേഖരിച്ചത്