സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ

08:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ
വിലാസം
പഴുവിൽ

സെന്റ് ആൻസ് എം ജി എസ് പഴുവിൽ
,
680564
സ്ഥാപിതം31 - ആഗസ്റ്റ് - 1909
വിവരങ്ങൾ
ഫോൺ0487-2274109
ഇമെയിൽstannesmgspazhuvil@gmail.com
കോഡുകൾ
സ്കൂൾ കോഡ്22219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യലായം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ഗിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ. ജോളി .എ . കെ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

അജ്ഞത ഇരുട്ടാണെന്നും അറിവ് ആയുധമാണെന്നും മനസസിലാക്കിയ പൂ൪വിക൪ 1909 ആഗസറ്റ് 31 ന് സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

എകദേശകം ഒരു ഏക്ക൪ ദൂമിയിലാണ് ഈ വിദ‍ൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം കംമ്പ‌്യൂട്ടർ റൂം ലൈബ്രറി ഇവ അടക്കം 19 മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ചേർപ്പ് ഉപജില്ലയിലെ 2014-2015 വർഷത്തെ എയ്ഡഡ് എൽ പി വിഭാഗത്തിലെ ഏററവും മികച്ച രണ്ടാമത്തെ വിദ്യാലയം.

വഴികാട്ടി

{{#multimaps:10.41462,76.15608|zoom=10}}