യു പി എസ് വിനോബാനികേതൻ
| യു പി എസ് വിനോബാനികേതൻ | |
|---|---|
| പ്രമാണം:Vinobanikethan.JPG | |
| വിലാസം | |
വിനോബാനികേതൻ വിനോബാനികേതൻ , 695542 | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 8281007599 |
| ഇമെയിൽ | vinobanikethanups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42662 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജി എൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
== ഭൗതികസൗകര്യങ്ങൾ ==5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന പ്രദേശം .ശാന്തമായ അന്തരീക്ഷം.ആകെ 3കെട്ടിടങ്ങൽ .ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും .മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ എന്നിവ മൂന്നാമത്തെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രദനാധ്യാപിക ഉൾപ്പെടെ പതിനൊന്നു അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരനും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
| {{#multimaps: 8.633276,77.0718603 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെദുമങ്ഗാദു നിന്നു വിതുര രൂട്ട്റ്റിൽ ഇരുറ്റലമൂല നിന്നും അര്യനാട്ടു തിരിങ്ങ് 2 km
|