ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
07:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

പരപ്പനങ്ങാടി
,
676319
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0494 2410088
ഇമെയിൽgmlpsangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാദേവി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പരപ്പനങ്ങാടി സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു.

ചരിത്രം

ലഭ്യമായ വിവരമനുസരിച്ച് 1912ൽ ഡിസ്ട്രിക്ട്ബോർഡിനുകീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ്പ്രവർത്തിച്ചിരുന്നത്.പിന്നീട് 68സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും അതിൽ 8 ഡിവി‍‍ഷനുകളിലായി സ്കൂൾപ്രവർത്തിക്കുകയുംചെയ്ത്ുഡിപിഇ.പി.,ജില്ലാപഞ്ചായത്ത്,സുനാമിപുനരധിവാസപദ്ധതി എന്നിവയുടെ ഭാഗമായി പുതിയ മൂന്ന് കെട്ടിടങ്ങൾ കൂടിനിർമ്മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ4കെട്ടിടങ്ങൾഉണ്ട്.അതിൽ8ഡിവി‍ഷനുകളുംഒരുസ്റ്റാഫ്റൂമുംഒരു കമ്പ്യൂട്ടർലാബുംഉണ്ട്.ആവശ്യത്തിന് ബാത്ത്റൂമുകളുംഉണ്ട്.അടുക്കളയും സ്റ്റോർറൂമും ഉണ്ട്.

സ്റ്റേജ്സൗകര്യം ഉണ്ട്.

മാനേജ്മെന്റ്

പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.എം.മുഹമ്മദ്, അബ്ദുറഹ്മാൻ, ഗോപാലകൃഷ്ണൻ, വിശാലാക്ഷി, വത്സല. മുഹമ്മദ്കുട്ടി, വിജയകൃഷ്ണൻ, പ്രസന്ന.പി, ഉഷ.പി, ഷമീമ.ടി, ‌‌ടോമിമാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.പി.മൊയ്തീൻകുട്ടി-ചീഫ്എഞ്ചിനീയർ, അബ്ദുറസാഖ്-കർഷകമിത്ര അവാർഡ്ജേതാവ്, ഇ.പി.മുഹമ്മദലി-റിട്ട.പി.എസ്.സി.മെമ്പർ, വി.പി.ഹസ്സൻകോയ-ഹൈസ്കൂൾഅസിസ്റ്റൻറ്റ്, മുജീബ്റഹ്മാൻ.ടി.സി.-എസ്.എസ്.എ.പ്രോജക്ട്ഓഫീസർ, മുഹമ്മദ്റാഫി-ഡോക്ടർ, അബ്ദുറഹ്മാൻ-ഹൈസ്കൂൾഅസിസ്റ്റന്റ്, മുഹമ്മദ്സൈജൽ.ടി-ഇന്ത്യൻആർമി

ക്ള‍‌ബ്ബുകൾ.

ഹരിതക്ളബ്ബ് വിദ്യാരംഗം

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}