പട്ടുവം യു പി സ്കൂൾ
പ്രമാണം:13763.png
വിലാസം
പട്ടുവം

പട്ടുവം
,
670143
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04602220600
ഇമെയിൽpattuvamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13763 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി .ഐ.വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

                                                   നമ്മുടെ വിദ്യാലയം
       തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ഭാഗമായ പട്ടുവം യു.പി സ്കൂൾ. 1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന
       ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ . കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ
       വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം.
                                         2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി
       തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ
       പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.
                       2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം 2017 മാർച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

ഭൗതികസൗകര്യങ്ങൾ

മികച്ച ലാബ് കമ്പ്യൂട്ടർ ലാബ്

ലൈബ്രറി റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പട്ടുവം_യു_പി_സ്കൂൾ&oldid=393244" എന്ന താളിൽനിന്ന് ശേഖരിച്ചത്