ജി.എൽ.പി.എസ് മാമാങ്കര
ജി.എൽ.പി.എസ് മാമാങ്കര | |
---|---|
വിലാസം | |
മാമാങ്കര മാമാങ്കര, കംബ്ലക്കല്ല്. പി.ഒ, വഴിക്കടവ് , 679333 | |
സ്ഥാപിതം | 10 - ഒക്ടോബർ - 10.10.1973 |
വിവരങ്ങൾ | |
ഫോൺ | 04931287040, 9497208664 |
ഇമെയിൽ | glpsmamankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെൻറ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ. കെ.എൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കുന്നുകളാലും പുഴകളാലും വേർതിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അൻപതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ൽമാമാങ്കര ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം നാട്ടുകാരാൽ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാൽ സാന്പത്തിക ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്........തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
1973 ഒക്ടോബർ 10ന് ആരംഭിച്ച ഈ സ്കൂളിൽ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകൾ പരിഹരിച്ച് ഇന്നും നിലനിൽക്കുന്നു. കൂടാതെ നല് കോൺഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്....................... തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ജീവനക്കാർ
വഴികാട്ടി
{{#multimaps:11.403337, 76.328836|width=800px|zoom=16}}