ഉള്ളടക്കത്തിലേക്ക് പോവുക

വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ
വിലാസം
പുണർപ്പ

പുണർപ്പ,മക്കരപ്പറമ്പ .പിഒ
,
676507
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04933281427
ഇമെയിൽpunarppaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18668 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ &English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSibi Mathew
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യൻ സമരത്തിന് കരുത്തേകിയ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം.പി നാരായണ മേനോൻറെയും പ്രവർത്തന മണ്ഡലമായി ചരിത്രത്തിൽ ഇടം നേടിയ പ്രദേശത്ത് 1915 ൽ മക്തബത്തുൽ ലുസുമിയ എന്ന മതപഠന ശാലയായി തുടങ്ങി കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും വെങ്കിട്ട മൊയ്തീൻ കുട്ടി ഹാജിയുടെയും ശ്രമഫലമായി 1917 ൽ പൊതു വിദ്യാഭ്യാസ സ്ഥാപനമായി മലബാർ ഡിസ്ട്രിക്ട്- ബോർഡ് അംഗീകരിച്ച സ്ഥാപനം ഇന്ന് വെങ്കിട്ട മൊയ്തീൻ കുട്ടി സ്മാരക- അപ്പർ പ്രൈമറി സ്കൂൾ(V.M.H.MUP SCHOOL) എന്ന പേരിൽ അറിയപ്പെടുന്നു­ സ്വാതന്ത്ര്യത്തിനു മുൻപുതന്നെ ഒരു ദേശത്തിൻറ അറിവിൻ വെളിച്ചമായി നിലകൊണ്ട ഈ സ്ഥാപനത്തിൽ നിന്ന് വിദ്യനുകർന്നവർ ആയിരങ്ങൾ കേരളത്തിലെ മുസ്ലിം പിന്നോക്ക സമുദായ വിദ്യാഭ്യാസ ഉന്നമനത്തിനായി കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരുവള്ളി മുഹമ്മദ് മൗലവി, മുൻ ഗവൺമെന്റ് ചീഫ്- വിപ്പ് കെ.പി.എ.മജീദ് എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു. വള്ളുവനാട്ടിലെ ആദ്യത്തെ യൂ.പി.സ്കൂളായി അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

    NH 213 Road
    Malappuram Perinthalmanna Road

{{#multimaps: 11.0060369,76.1253745 | width=800px | zoom=12 }}