വിജയലക്ഷ്മി എ.യു.പി.എസ്.
ദൃശ്യരൂപം
| വിജയലക്ഷ്മി എ.യു.പി.എസ്. | |
|---|---|
| വിലാസം | |
അന്നശ്ശേരി അന്നശ്ശേരിപി.ഒ, , കോഴിക്കോട് 673317 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | vijayalakshmiups1234@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17476 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന ബാലൻ .ടി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി 1953 ൽ അന്നശ്ശേരിയിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിച്ചു നൽകിയ ശ്രീ പന്നാറമ്പത്ത് പദ്മനാഭൻമാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു. വിവിധ മേഖലകളിലേക്ക് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് നല്ലവരായ നാട്ടുകാരുടെയും പി.ടി.എ ,എസ്.എസ്.ജി എന്നീ കമ്മിറ്റികളുടെയും സഹായത്താൽ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ പി ദാമോദരൻ മാസ്റ്റർ ,
- ഗോപാലൻ മാസ്റ്റർ
- മുകുന്ദൻ മാസ്റ്റർ,
- നാണി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|