ജി.എച്ച്.എസ്‌. മുന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
06:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.എച്ച്.എസ്‌. മുന്നാട്
പ്രമാണം:Ghsmunnad.jpg
വിലാസം
മുന്നാട്

671541
,
കാസറഗോഡ് ജില്ല
സ്ഥാപിതം00 - 00 - 2011
വിവരങ്ങൾ
ഫോൺ04994206565
ഇമെയിൽ11073munnad@gmail.com
കോഡുകൾ
സ്കൂൾ കോഡ്11073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ.രവീന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

ബേഡഡുക്കപഞ്ചായത്തിലെ മുന്നാട് നിന്നും 500മീറ്റർ മാറി കുന്നിൻ മുകളിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു.ആർ.എം.എസ്.എ പദ്ധതിയിൽ ആരംഭിച്ച ഈ വിദ്യാലയം തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുങ്ങി.


ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ.

വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • വിഷയാധിഷ്ടിത ക്ലബ്ബുകൾ
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

   2011  വി.സി.ജയകുമാർ
    2012  ഇ.പി.രാജഗോപാലൻ
    2013 എ.ഒ.രാധാകൃഷ്ണൻ
    2014  എ.ദാമോദരൻ
    2015  പി.കെ.വിജയലക്ഷ്മി
    2016  സി.കെ.രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._മുന്നാട്&oldid=392732" എന്ന താളിൽനിന്ന് ശേഖരിച്ചത്