ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
06:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി
വിലാസം
ധർമ്മഗിരി

കണ്ണമംഗലം പി.ഒ,
മലപ്പുറം
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ 0494 2104230
ഇമെയിൽ idealdharmagiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ അബ്ദുറഹ്മാൻ
പ്രധാന അദ്ധ്യാപകൻ അബ്ദുറഹ്മാൻ ഡപ്യൂട്ടി എച്ച്.എം-- അബ്ദുറഹ്മാൻ .പി.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുന്നുംപുറം നഗരത്തിനോട് ചേർന്ന് കണ്ണമംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാശ്രയ വിദ്യാലയമാണ് ഐ.എച്ച്. എസ്.എസ്. . ഐഡിയൽ ധർമ്മഗിരി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1990-ൽ വേങ്ങര ഇസ്ലാമിക് ചിരിറ്റബിൾ ട്രസറ്റിന്റെ കീഴിൽ സ്ഥാപിതമായതാണ് ഐഡിയൽ ഹയർ സെക്കണ്ടറി സ്കുൾ.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ലൈബ്രറി കെട്ടിടത്തിൽ 500-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

< https://www.google.co.in/maps/place/The+Ideal+Global+School/@11.1053676,75.9766441,17z/data=!3m1!4b1!4m5!3m4!1s0x3ba64ea65a8dcd75:0x6c994928af0daec4!8m2!3d11.1053623!4d75.9788328> |----