സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല
== ചരിത്രം ==Prema S Das 1981 വികലാംഗ വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ മണക്കാല കേന്ദ്രമാക്കി ആരംഭിച്ച ഭാഗിക ശ്രവണ വിദ്യാലയമാണ്
| സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല | |
|---|---|
| വിലാസം | |
മണക്കാല 691551 , പത്തനംതീട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04734230461 |
| ഇമെയിൽ | csihssphmanakala@gmail.com |
| വെബ്‍സൈറ്റ് | http: |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതീട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതീട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷൈനി മേരി ജോൺ |
| പ്രധാന അദ്ധ്യാപകൻ | പ്രേമ എസ് ദാസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയന്സ് ക്ലബ്ബ്
- എൻ.സി.സി.
- മാതമാറ്റിക്സ് ക്ലബ്ബ് .
- എക്കൊ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സോഷ്യൽ സയൻസ് ക്ലബ്- നന്മ ക്ലബ് ---
- ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയിൽ പ്രവർതിക്കുന്നു
എസ്.പി.സി-
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| മാത്യു ഫിലിപ്പ് | ||
| 2000-2003 | കെ.എൻ.ശാന്തമ്മ | |
| 2004-2008 | രാജമ്മ | |
| 2008-2010998-99 | ബീ.രാധാമന്നി അമ്മ | |
| 2011-2013 | ആർ.രാധാമണി അമ്മ | |
| 2014-2016 | എസ്.ശ്രീദേവി |
ഇപ്പോൾ ഉള്ള അദ്ധ്യാപകർ- എൻ.എസ്.എസ്. തട്ടയിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.182264, 76.744610|zoom=15}}