എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി
| എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി | |
|---|---|
| വിലാസം | |
പാമ്പാടി 686502 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 04812505210 |
| ഇമെയിൽ | mgmpampady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33067 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മേരി എലിസബത്ത് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില് ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആദ്യ മാനേജര് ശ്രീ കെ കെ ചാക്കോ. ഇപ്പോഴത്തെ മാനേജർ ശ്റീ ജോർജ് കെ ജേക്കബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീജോർജ് വർഗീസ്,
- ശ്രീ പി ഓ മാത്യു,
- ശ്രീമതി രാജമ്മ ജേക്കബ്,
- ശ്രീസി കെ ജേക്കബ് ,
- ശ്രീപി സി ആന്ത്രയോസ്,
- ശ്രീമതി ലീലാമ്മ ജേക്കബ്,
- ശ്രീമതി സാലിജേക്കബ്,
- ശ്രീമതി അച്ചാമ്മ മാത്യ്ു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.568834 ,76.643077| width=500px | zoom=16 }}