എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
05:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
വിലാസം
വളളിക്കോട്-കോട്ടയം

689656
സ്ഥാപിതം01 - 10 - 1935 സ്കൂൾ വിലാസം= എൻ.എസ്.എസ്.എച്ച്.എസ്.വള്ളിക്കോട് കോട്ടയം
വിവരങ്ങൾ
ഫോൺ04682305013
ഇമെയിൽv.kottayamnsshs@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻവി. എസ്. ശോഭന
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:1935

സ്കൂൾ വിലാസം= എൻ.എസ്.എസ്.എച്ച്.എസ്.വള്ളിക്കോട് കോട്ടയംൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വളളിക്കോട് ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്

= ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.


ഭൗതികസൗകര്യങ്ങൾ

ലാബ്‌ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്‌, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്‌, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


                                        :  രാമക്കുറുപ്പ് സാർ,
                                        :  ശ്രീധരക്കുറുപ്പ് സാർ
                                        :  എം പി മോഹനൻ സാർ
                                        :  ഗോപാലകൃഷ്ണക്കുറുപ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അനൂപ്‌
ഡോ.തുഷാർ 

രാജേന്ദ്ര കുമാർ ഐ എ എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പത്തനംതിട്ടയിൽ നിന്ന് വള്ളിക്കോട് വഴിയും
 പത്തനംതിട്ടയിൽ നിന്ന് പൂങ്കാവ് വഴിയും വി. കോട്ടയത്ത്‌ എത്തിച്ചേരാവുന്നതാണ്.
      

{{#multimaps:9.2172099,76.7977753| zoom=15}}